KOYILANDY DIARY.COM

The Perfect News Portal

World

. കാഠ്മണ്ഡു : കിഴക്കൻ നേപ്പാളിലെ ചില പ്രദേശങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കിഴക്കൻ നേപ്പാളിലെ കോഷി പ്രവിശ്യയിലെ ശംഖുവാസഭ...

. ഗസ്സയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം. സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച്...

. ഗാസയില്‍ സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം. അഞ്ചു പേരെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നതായാണ് അല്‍ജസറീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്തില്‍ സാമാധാനക്കരാര്‍ വിജയകരമായി പൂര്‍ത്തിയായതിനു...

. കഴിഞ്ഞ രണ്ടുവർഷക്കാലം നീണ്ടു നിന്ന ഗസ്സ യുദ്ധത്തിന് അവസാനം. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവൻമാർ സമാധാന കരാറിൽ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്....

. ചൈനക്ക് മേല്‍ വീണ്ടും അധിക തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നിലവിലുള്ള താരിഫിന് പുറമേ 100ശതമാനം അധിക തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ഇതോടെ...

. ഒരു മണിക്കൂറിനുള്ളിൽ 733 പുൾ-അപ്പുകൾ എടുത്ത് ഒരു ദശാബ്ദത്തോളം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് ഓസ്‌ട്രേലിയൻ വനിതാ പോലീസ് ഓഫീസർ. ജേഡ് ഹെൻഡേഴ്‌സൺ ഓഗസ്റ്റ് 22-ന്...

. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് പുരസ്‌കാരത്തിന് അര്‍ഹയായത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ...

മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്....

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമാധാന പദ്ധതിയുടെ “ആദ്യ ഘട്ടം” അംഗീകരിച്ചുവെന്ന് ട്രംപ്...

എവറസ്റ്റിൽ കനത്ത മഞ്ഞുവീഴ്ച. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേരാണ് മഞ്ഞുവീഴ്ചയിൽ കാണാതായതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. കാണാതായവരിൽ 140...