KOYILANDY DIARY.COM

The Perfect News Portal

Uncategorized

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും മോദി...

മേപ്പയ്യൂർ: ഇന്ധന വില വർധനക്കെതിരെ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ സംഘടിപ്പിച്ചു. കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച് അവർക്ക് നിർലോഭമായി ലാഭം കൊയ്തു കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടി അത്യന്തം...

കൊയിലാണ്ടി: വയോമിത്രം ക്യാമ്പിലേക്ക് മെഡിക്കൽ കവറുകൾ സൗജന്യമായി നൽകി NSS യൂണിറ്റ്. കൊയിലാണ്ടി GVHSS ലെ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് വയോമിത്രം ക്യാമ്പിന് മെഡിസിൻ കവറുകൾ സൗജന്യമായി...

കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരൻ്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍(71) അന്തരിച്ചു. പാലക്കാട് സ്വദേശിയാണ്. ഏറെ നാളുകളായി കാന്‍സര്‍...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു....

കൊയിലാണ്ടി നഗരസഭയിലെ 31 ഡിവിഷനിലെ 40 ഓളം തെരുവു വിളക്കുകൾ മാസങ്ങളോളം നിശ്ചലമായിട്ടും അത് റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നഗരസഭ അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ...

തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയ്‌ക്ക് ഇനി മലയാളി കരുത്ത്. വൈസ് അഡ്‌മിറല്‍ ആര്‍. ഹരികുമാര്‍ നാവികസേന മേധാവിയാകും. തിരുവനന്തപുരം സ്വദേശിയാണ്. നവംബര്‍ 30ന് അദ്ദേഹം ചുമതലയേല്‍ക്കും. ഇപ്പോള്‍ വെസ്‌റ്റേണ്‍...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 9 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)...

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​ക്ക് തൊ​ട്ട​രി​കി​ലാ​ണ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി. രോ​ഗി​ക​ള്‍ ഉ​ള്‍​െ​പ്പ​ടെ​യു​ള്ള​വ​ര്‍ ഇ​വി​ടെ നി​ര​ന്ത​രം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന ഭാ​ഗ​മാ​ണി​ത്. ദേ​ശീ​യ​പാ​ത​യാ​യ​തി​നാ​ല്‍ വാ​ഹ​ന​പ്പെ​രു​മ​ഴ​യാ​ണ്. സാ​ഹ​സി​ക​മാ​യി മാ​ത്ര​മേ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ക​ഴി​യൂ....

കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടില്‍ അതിക്രമിച്ചുകയറി ദമ്ബതികളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയിലായി. ഒളവണ്ണ കമ്ബിളിപ്പറമ്ബ് സ്വദേശി സല്‍മാന്‍ ഫാരിസിനെയാണ്...