കൊയിലാണ്ടി കോമത്ത്കര, കണ്ടോത്ത് മീത്തൽ രജിലേഷിൻ്റെ (ആർമി) ഭാര്യ പവിത (38) പൂനെയിൽ നിര്യാതയായി. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം. കുറുവങ്ങാട് പത്മനാഭൻ്റെയും വസന്തയുടെയും മകളാണ്....
Obituary
ചേമഞ്ചേരി: സാഗരിഗ ഹൗസ്, ദേവകി വി. നായർ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വേണുഗോപാലൻ നായർ (ഓണററി സബ് ലഫ്റ്റനൻ്റ്). മക്കൾ: മനോജ് കുമാർ (അബുദാബി), വിനോദ്...
അത്തോളി: ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് വി.എം അലി (76) നിര്യാതനായി. പരേതരായ മുഹമ്മദിന്റെയും കുഞ്ഞായിശയുടെയും മകനാണ്. ഭാര്യ: നഫീസ അത്തോളി. മക്കൾ: ഷമീർ (ഖത്തർ), ജാസ്മിൻ (കുവൈത്ത്),...
ചേമഞ്ചേരി: നാലേരി പത്മനാഭൻ മാസ്റ്റർ (84) നിര്യാതനായി. ചേമഞ്ചേരി യുപി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. സംസ്ക്കാരം: ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പുതിയേടത്തുകണ്ടി വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. ആലത്തൂർ വടക്കാഞ്ചേരി സ്വദേശി രാമസ്വാമിയുടെ മകൻ മഹേഷ് (33) ആണ് മരിച്ചത്. കൊയിലാണ്ടി ബപ്പന്‍കാട് അണ്ടർപ്പാസിനു...
ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് തോട്ടത്തിൽ നിത (46) നിര്യാതയായി. (കോഴിക്കോട് ഗവ. പോളിടെക്നിക്ക് അധ്യാപികയായിരുന്നു). ഭർത്താവ്: ബിനീഷ് (ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കാസർകോട്). അച്ഛൻ: തോട്ടത്തിൽ ബാലചന്ദ്രൻ...
കൊയിലാണ്ടി: കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ. മക്കൾ: ബാബു, ഗീത (കൂട്ടാലിട), അനിത (താനൂർ). മരുമക്കൾ: ബിന്ദു, മുരളി, രാജൻ. സഹോദരങ്ങൾ:...
ചേമഞ്ചേരി: കാപ്പാട് തുവ്വക്കോട് ലക്ഷംവീട്ടില്‍ അർജുനൻ (48) നിര്യാതനായി. വി കെ വാസുവിന്‍റെയും. വസുമതിയുടെയും മകനാണ്. ഭാര്യ : ബിന്ദു കക്കാട്ട്. മകൻ : അനന്തു. സഹോദരൻ:...
പയ്യോളി അങ്ങാടി: പരേതനായ തെനങ്കാലിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കദീജ (72) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുറഹിമാൻ, മുനീർ, ഹസീന, നൂർജഹാൻ, മരുമക്കൾ: റഫീഖ്. കുഞ്ഞിമൊയ്‌തി. സൗദ, ഹഫ്‌സത്ത്,...
കീഴരിയൂർ: നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടി നായർ (92) നിര്യാതനായി. അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ നായർ, മാധവികുട്ടി അമ്മ,ദേവകി അമ്മ,...
