KOYILANDY DIARY.COM

The Perfect News Portal

Obituary

കാട്ടിലപ്പീടിക: കാണാതായ യുവാവിൻ്റെ മൃതദേഹം ബേപ്പൂർ കടലിൽ കണ്ടെത്തി. കാട്ടിലപ്പീടിക മല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിറിന്റെ (22) മൃതദേഹമാണ് ബേപ്പൂർ കടലിൽ നിന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച...

കൊയിലാണ്ടി: കുറുവങ്ങാട് കനാത്ത് താഴ ദാമോദരൻ നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കനക (ബാലുശ്ശേരി), സന്തോഷ് (ഗൾഫ്), രാജീവൻ, ഷിനി.

പൂക്കാട് പുത്തലത്ത് ലക്ഷ്മി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ബാബു, ബിന്ദു. മരുമകൻ: ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.

തിക്കോടി; CPIM പാലൂർ മുൻ ബ്രാഞ്ച് സെക്രട്ടറി സി. ചന്ദ്രൻ ചെറുപ്പ (74) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. KSKTU തിക്കോടി മേഖലാ...

ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) നിര്യാതയായി. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഭര്‍ത്താവ്: പരേതനായ കുമാരൻ പാറക്കല്‍ വളപ്പിൽ. മക്കൾ: ബാലൻ, പത്മിനി, ബാബു,...

ചേമഞ്ചേരി: കാപ്പാട് വികാസ് നഗർ, കിഴക്കേ ഓലകുളത്തിൽ മാധവി (69) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ: ഹർഷലത, ഹേമലത, ഹനീഷ് പരേതനായ ഹരീഷ്. മരുമക്കൾ: പ്രദീപൻ,...

കൊല്ലം: വിയ്യൂർ പയനോറതാഴെ താമസിക്കും പുതിയോട്ടിൽ വിജയൻ (63) നിര്യാതനായി. പരേതരായ മാധവൻ്റെയും ദേവിയുടെയയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: വിജീഷ്, വിജിഷ. മരുമക്കൾ: നീതു. ശ്രീജിത്ത്...

കാട്ടിലപ്പീടിക: കാട്ടിലപീടിക സ്വദേശിയായ യുവാവ് കല്ലായിയിൽ കുളത്തിൽ മുങ്ങി മരിച്ചു. കാട്ടിലപീടിക സൈൻ വീട്ടിൽ താമസിക്കും പാടത്തോടി ഉമ്മർകോയുടെയും കാരാട്ട് ഹസ്രത്തിന്റെയും മകൻ അഹ്മദ് റബാഹ് (18)...

കൊയിലാണ്ടി: അരങ്ങാടത്ത്, ഗോവിന്ദ് നിവാസ് പ്രഭാകരൻ (78) നിര്യാതനായി. (റിട്ട: കെ.എസ്.എഫ്.ഇ  ജീവനക്കാരന്‍). ഭാര്യ: മീനാക്ഷി. മക്കൾ: പ്രമോദ്, പ്രജേഷ്. മരുമക്കൾ: ഷാഗി, രാഗി.

കൊയിലാണ്ടി അരങ്ങാടത്ത് ക്രിസ്റ്റല്‍ മെറ്റല്‍ വര്‍ക്സ് ഉടമ ബാബുരാജൻ (69) നിര്യാതനായി. (കൊയിലാണ്ടിയിലെ പഴയ ചിത്ര ടാക്കീസിനടുത്തുള്ള സ്റ്റാന്‍ലീ ഓട്ടോ ഇന്‍ഡസ്ട്രീസ്). അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ്...