KOYILANDY DIARY.COM

The Perfect News Portal

National News

ഇന്ന് നിശ്ശബ്ദ പ്രചരണം, മോദി ധ്യാനത്തിൽ, നാളെ അന്തിമ ജനവിധി; പ്രതീക്ഷയോടെ ഇരുപക്ഷവും, വിധി അറിയുക ചൊവ്വാഴ്ച. ലോക് സഭ തെരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും. ഏഴ്...

ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു. ഡൽഹി അടക്കമുള്ള വിവിധ നഗരങ്ങളിൽ താപനില 50 ഡിഗ്രിയോടടുത്ത് തുടരുകയാണ്. ഉഷ്ണതരംഗത്തിന്റെ ആഘാതത്തിൽ ഒഡീഷയിൽ 6 സ്ത്രീകൾ ഉൾപ്പെടെ 10 പേർ...

ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ബെംഗളുരു വിമാനത്താവളത്തിൽ വെച്ചുതന്നെ...

ഹൈദരാബാദ്: എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം. ആന്ധ്രയിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്‍റെ കരയിലാണ് മൃതദേഹം...

ദില്ലിയിൽ സൂര്യാഘാതത്തെ തുടർന്ന് ഒരു മരണം. ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്‌ടറി ജീവനക്കാരനാണ് മരിച്ചത്. സർക്കാർ കണക്കിൽ ഈ സീസണിൽ സൂര്യാഘാതത്തെ തുടർന്നുള്ള ആദ്യമരണം ആണിത്....

ഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന്...

ന്യൂ​ഡ​ൽ​ഹി: രാഷ്ട്രീയ സമവാക്യം മാറിയത് ബിജെപിക്ക് തിരിച്ചടി. ലോകസഭാ തെരെഞ്ഞെടുപ്പ് ഏ​ഴാം​ ഘട്ടത്തില്‍ ഇന്ത്യാ സഖ്യത്തിന് മുന്‍തൂക്കമെന്ന് സൂചന. ജൂ​​ൺ ഒ​​ന്നി​​ന് ന​​ട​​ക്കു​​ന്ന അ​​വ​​സാ​​ന ഘ​​ട്ട വോ​​ട്ടെ​​ടു​​പ്പി​​ൽ...

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം...

ഉത്തരേന്ത്യയിലെ കടുത്ത ഉഷ്‌ണതരംഗത്തിൽ രാജസ്ഥാനിൽ മൂന്ന് മരണം കൂടി. 3965 പേര്‍ ചൂട് മൂലം ഇതുവരെ ചികിത്സ തേടി. ഒരു സൈനികന്‍ അടക്കം 15 പേര്‍ രാജസ്ഥാനില്‍...

ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവൻ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം...