മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. അതേസമയം അത്യാഹിതങ്ങൾ ആവർത്തിക്കാതിരിക്കാൻ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ ജനവാസ കേന്ദ്രങ്ങളിൽനിന്ന് മാറ്റുവാൻ നടപടിയുണ്ടാകുമെന്ന്...
National News
തൃശൂര്‍: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് ലാൽ കെ പൗലോസിനായി...
ബുലന്ദ്‌ഷഹർ, അംബാല: അംബാല-ദില്ലി ഹൈവേയിൽ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൊഹ്‌റ ഗ്രാമത്തിന്...
ന്യൂഡൽഹി: അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. 24 വർഷം മുമ്പത്തെ അപകീർത്തി പരാമർശ കേസിലാണ് സാമൂഹിക പ്രവർത്തക മേധ പട്കർ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്....
ധാക്ക: ബംഗ്ലാദേശ് എം.പി കൊല്ലപ്പെട്ടത് ഹണി ട്രാപ്പിന് ഇരയായി. പ്രതിഫലം അഞ്ച് കോടി, മൃതദേഹം ക്ഷണങ്ങളാക്കി കൊൽക്കത്തയിൽ വിതറി. സംഭവത്തിൽ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയിൽ പൊലീസ് പിടികൂടി....
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും ബിഎസ്എൻഎല്ലിൻ്റെയും, എംടിഎൻഎല്ലിൻ്റെയും ആസ്‌തികൾ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ ആസ്‌തികളിൽ ഉടൻ വിറ്റഴിക്കാനുള്ളവയുടെ വിശദാംശം...
ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലികൾ. റാലികളിലെ വൻജനപങ്കാളിത്തമാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. അഖിലേഷ് യാദവ് പങ്കെടുത്ത പ്രയാഗ്‌രാജ്, അസംഗഢ് പ്രചരണറാലികളിൽ ജനസമുദ്രമാണ്...
മുംബെെ: താനെയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ നാലുപേർ മരണപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റു. ജോലിക്കുകയറിയ നിരവധി പേർ അകത്ത് കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. മുംബെെക്കടുത്ത് താനെയിലെ...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ചുവരെഴുതിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യു പി ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. പട്ടോല്‍ നഗര്‍, രാജീവ്...
വിമാനത്തിൽ ഇടിച്ച് 40 അരയന്നങ്ങൾക്ക് ജീവൻ നഷ്ടമായി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഘാട്കോപ്പർ പന്ത് നഗർ മേഖലക്ക് സമീപമാണ് സംഭവം. കൂട്ടമായി പറന്നിരുന്ന ദേശാടന പക്ഷികളായ അരയന്നങ്ങൾക്ക്...