KOYILANDY DIARY.COM

The Perfect News Portal

National News

ബെംഗളൂരു: കാവേരി വിഷയത്തില്‍ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത റെയില്‍ ബന്ദിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ പോലീസ് സുരക്ഷ ശക്തമാക്കി. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ...

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ...

ഹൈദരാബാദ്: ഹൈദരാബാദില്‍ തെരുവുനായ്ക്കള്‍ രണ്ടു ദിവസം പ്രായമായ നവജാതശിശുവിനെ കടിച്ചുതിന്നു. തെലങ്കാനയിലെ വിരാകാബാദില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തെരുവു നായ്ക്കള്‍ കടിച്ചുകീറി...

അബുദാബി > കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളിൽ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് യുഎഇ എയർലൈൻസിന് കീഴിലുള്ള വിമാനങ്ങളിൽ ഫോണ്‍ നിരോധിച്ചുകൊണ്ട്...

ലഖ്നൗ: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് സമാജ് വാദി പാര്‍ട്ടി എംപി ബേനി പ്രസാദ് വര്‍മ. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ വല്ലഭായ്...

ഗാന്ധിനഗര്‍: ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡെങ്കിപനി ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെയാണ് ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി ബലാല്‍സംഗം...

ഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കൊല ചെയ്തെന്നു ബോധ്യപ്പെടുത്തണമെന്നു സുപ്രീം കോടതി. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടതിനു തെളിവ് എവിടെയെന്നു കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു...

ചെന്നൈ : കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്- 3 ഡിആറിനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യവുമായി ജിഎസ്‌എല്‍വി എഫ് 05 വിക്ഷേപണം ഇന്നു നടക്കും. പരിഷ്കാരങ്ങള്‍ വരുത്തിയ തദേശീയ ക്രയോജനിക്...

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അതേ പാത പിന്തുടരാന്‍ മകന്‍ തിയാഗോ മെസ്സിയും. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള ബാഴ്സലോണയുടെ ട്രയല്‍ സ്കൂളില്‍ തിയാഗോ ചേരുമെന്ന്...

മുംബൈ :  ദാദറില്‍ ലോക്കല്‍ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ മലയാളി വൈദികന്‍ വീണുമരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി ബഥേല്‍ സുലോകോ ഇടവകാംഗം ഫാ. ഏബ്രഹാം പുളിയേലില്‍ (58) ആണു...