KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: പുതിയതായി പുറത്തിറക്കിയ പിങ്ക് നിറത്തിലുള്ള 2000 രൂപ നോട്ടില്‍ പിഴവ് എന്ന് റിപ്പോര്‍ട്ട്. നോട്ടിന്‍റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടത്...

ചെന്നൈ: തമിഴ് സിനിമാ-സീരിയല്‍ നടിയും അവതാരകയുമായ സബര്‍ണയെ (26) ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മധുരവയലിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന്...

ഡല്‍ഹി : 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് രാജ്യത്തെ എടിഎമ്മുകള്‍  തുറന്നു പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം പാലിക്കപെട്ടില്ല. ഭാഗികമായി മാത്രമാണ്...

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ കെജ് രിവാള്‍.നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്ന് അദ്ദേഹം...

ഡല്‍ഹി: പിന്‍വലിക്കുന്ന 1000 നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ വൈകാതെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് സാമ്പത്തികകാര്യ...

മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജയ്വന്തിബെന്‍ മേത്ത (78) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ 1.30നായിരുന്നു അന്ത്യം. അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരിലാണ് ഇവര്‍ മന്ത്രിയായിരുന്നത്....

മുംബൈ: താമസിക്കാന്‍ ഭര്‍ത്താവിനൊപ്പം വീട് അന്വേഷിച്ചെത്തിയ യുവതി കൂട്ടമാനംഭത്തിനിരയായി. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ അംബോലി ഏരിയയിലാണ് സംഭവം....

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 37.50 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന്റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു. ഇത് പ്രകാരം 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില...

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശബളവും പെൻഷനും കൂട്ടാനുള്ള നിർദേശത്തിന് ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പച്ചക്കൊടി. എം.പി.മാരുടെ പ്രതിമാസശമ്ബളം, വിവിധ അലവൻസുകൾ, പി.എ.യ്ക്കുള്ള പ്രത്യേക അലവൻസ് തുടങ്ങിയവ ഇരട്ടിയാകും....

ന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി പുതിയ മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതൽ പോർട്ടർമാരുടെ സഹായം തേടുന്നത് വരെ 17 സേവനങ്ങൾ പുതിയ...