KOYILANDY DIARY.COM

The Perfect News Portal

National News

ബെംഗളൂരു: പിന്‍വലിച്ച 1.99 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്കിന്റെ ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരെയാണ് സിബിഐ...

ന്യൂഡല്‍ഹി> നോട്ട് പിന്‍വലിക്കല്‍ നടപടി മികച്ച തീരുമാനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു.  ഡല്‍ഹിയില്‍ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ ജനറല്‍ കൌണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.നോട്ട്...

ഡല്‍ഹി >  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 2.21 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി...

കൊല്‍ക്കത്ത: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലായിരുന്നു പ്രതിഷേധം. കൊല്‍ക്കത്തയിലെ എന്‍എസ് സി വിമാനത്താവളത്തിലെത്തിയ...

മേട്ടുപ്പാളയം: യാത്രപാതയില്‍ പാളത്തില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടിയുടെ ശനിയാഴ്ചവരെയുള്ള യാത്ര റദ്ദാക്കി. മേട്ടുപ്പാളയത്തിനും കൂനൂരിനും മധ്യേയാണ് റദ്ദാക്കല്‍. മേട്ടുപ്പാളയത്ത് നിന്ന് 18 കിലോമീറ്റര്‍...

ഡല്‍ഹി:  ആക്സിസ് ബാങ്കിന്റെ നോയ്ഡ ബ്രാഞ്ചില്‍ നിന്ന് 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ കള്ളപ്പണനിക്ഷേപം പിടിച്ചെടുത്തു. 600 കോടി രൂപയുടെ സ്വര്‍ണ്ണം വിറ്റ് കാശാക്കിയ സ്വര്‍ണ്ണ...

ഹരിദ്വാര്‍  > ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരസ്യം ചെയ്തതിനു യോഗ സ്വാമിയും ബിജെപി സഹയാത്രികനുമായ ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡിലെ...

കൃഷ്ണഗിരി : ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് പെണ്‍കുഞ്ഞിനെ വിറ്റത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ...

ഡല്‍ഹി: ബിയര്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ പാഴ്സലായി നല്‍കേണ്ടെന്നു സുപ്രീംകോടതി. ബിയര്‍ വാങ്ങാന്‍ ഔട്ട്‌ലറ്റുകളില്‍ പോയാല്‍ പോരെയെന്നും കോടതി ചോദിച്ചു. ബിയര്‍ പുറത്തുകൊണ്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ...

നോട്ട് നിരോധം നടപ്പിലാക്കിയ സമയത്തെയും രഹസ്യ സ്വഭാവത്തെയും ചോദ്യം ചെയ്ത് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ രംഗത്ത്. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജലാന്‍...