റാഞ്ചി> ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് അറുപതോളം പേര്‍ കുടുങ്ങി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കും ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍...
National News
ഡല്‍ഹി : റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് 42 കാരനായ വിരാല്‍. ഡെപ്യൂട്ടി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയത് രാജ്യത്തെ ഒരു ശതമാനം വരുന്ന വന്‍ പണക്കാര്‍ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
ഖരാഗെ : വിഷപാമ്പുകൾക്കൊപ്പം താമസിച്ച് ഒടുവിൽ രഞ്ജിത്ത് പോലീസ് പിടിയിലായി. 37കാരനായ രഞ്ജിത്ത് ഖരാഗെ, 30കാരനായ സഹായി ധനഞ്ജയ് എന്നിവരാണ് പൊലീസ് പിടിയിലായത്. രഞ്ജിത്തിന്റെ ഭാര്യയും മക്കളും ഇതേ...
ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേര്‍ക്കു നേര്‍ വന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനവും സ്പൈസ് ജെറ്റുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയത്. എയര്‍ ട്രാഫിക്...
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും കേന്ദ്രം ശ്രമം നടത്തുന്നു. അസാധുവാക്കിയ...
താനെ: ആറുമാസത്തോളമായി പത്ത് വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥിനികളെ വാനില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ കൊണ്ട് പോകുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറായ തുളസീറാമാണ് അറസ്റ്റിലായത്....
ഡല്‍ഹി: ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ കലാം ദ്വീപില്‍ നിന്നാണ് ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം...
ലണ്ടന്‍ > പ്രശസ്ത പോപ് ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. 53 വയസായിരുന്നു. ക്രിസ്മസ് ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ...
ഡൽഹി : ചെക്ക് മടങ്ങുന്നത് ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാവുന്ന കുറ്റമാക്കുന്നു. ചെക്കുകള്‍ പണമില്ലാതെ മടങ്ങിയാല്‍ കനത്ത ശിക്ഷ വ്യവസ്ഥ ചെയ്ത് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍...