ഡല്‍ഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച...
National News
ഭോപ്പാല്‍: ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ജയില്‍ അധികൃതരുടെ ക്രൂരത. വിചാരണ തടവുകാരനായ അച്ഛനെ കാണാനെത്തിയ മക്കളുടെ മുഖത്ത് അധികൃതര്‍ ചാപ്പ കുത്തി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. തിങ്കളാഴ്ച്ചയാണ്...
കശ്മീര്‍: നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ...
ഡല്‍ഹി : യോഗയുടെ പേരില്‍ രാജ്യമെമ്പാടും വാദപ്രതിവാദങ്ങളുയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് എം.ബി....
മുംബയ്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ അമ്മയെ കാണാന്‍ കൊതിച്ചെത്തിയ റിതുരാജ് സഹാനി കാണുന്നത് പ്രിയപ്പെട്ട അമ്മയുടെ അസ്ഥികൂടമാണ്. അമേരിക്കയിലെ ഒരു ഐ.ടി കമ്ബനിയില്‍ ജോലി...
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രീസിലേക്ക് തിരിച്ചെത്തുന്നു. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ...
സേലം: വീട്ടുക്കാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരന്‍...
ഡല്‍ഹി: അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ഞായറാഴ്ചയാണ് സംഭവം. മാന്‍ഹോളില്‍ ഇറങ്ങി...
ബംഗളുരു: രാജ്യത്ത് ആദ്യമായി ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളുരുവിലെ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്കാണ് സര്‍വ്വീസ് നടത്തുക. നവംബര്‍ മാസത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ്...
തെലുങ്കാന: റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം . വായില്‍ മണ്ണെണ്ണയൊഴിച്ച് തീയിലേയ്ക്കു തുപ്പുന്ന കളി കുട്ടിയുടെ ജീവനെടുത്തു. തെലുങ്കാനയിലെ മന്താനയിലാണ് സംഭവം. വീട്ടില്‍...