KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്‍െറ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്...

ജയ്പൂര്‍: ഗുര്‍മീത് റാം റഹിം സിംഗിനു പിന്നാലെ ആള്‍വാറിലെ ആള്‍ ദൈവം കൗശലേന്ദ്ര ഫലാഹാരി ബാബ(70)യെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. രക്തസമ്മര്‍ദ്ദം കൂടിയെന്ന കാരണം പറഞ്ഞ്...

ടെഹ്റാന്‍: അമേരിക്കയുടെ മുന്നറിയിപ്പ് വിഗണിച്ച്‌ ഇറാന്‍ പുതിയ മദ്ധ്യദൂര മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച നടന്ന സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ച ഖോരംഷഹര്‍ എന്ന മിസൈലാണ്‌ഇറാന്‍ പരീക്ഷിച്ചത്. മിസൈലിന്റെ പരീക്ഷണ...

ചണ്ഡീഗഡ്: സ്കൂള്‍ ബസിടിച്ച്‌ അഞ്ച് വയസുകാരന്‍ മരിച്ചു. ഹരിയാനയിലെ റിവേരി ജില്ലയിലാണ് സംഭവം. സ്കൂള്‍ ബസിനു പിന്നാലെ ഓടിയ കുട്ടിയെ കാണാതെ ഡ്രൈവര്‍ വണ്ടി പിന്നാക്കം എടുക്കുകയായിരുന്നു....

ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്താണ് (19)...

ബംഗളൂരു: ബംഗളൂരുവില്‍ മലയാളിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ നിന്നും തട്ടിക്കൊണ്ട് പോയ ശരത്ത് എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന്...

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്തായി. കൊറിയന്‍ ഓപണിലെ വിജയം ആവര്‍ത്തിക്കാന്‍ സിന്ധുവിനായില്ല. ജപ്പാന്റെ നൊസാമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്...

ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം വഴിത്തിരിവിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 34നും 38നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് പോലീസ്...

മുംബൈ: മകന്‍റെ ലൈംഗിക വൈകൃതവും അക്രമവും സഹിക്കവയ്യാതെ അമ്മ ഇളയ മകനെ മൂത്ത മകനെ കൊണ്ട് കൊട്ടേഷന്‍ കൊടുത്തു കൊല്ലിച്ചു. അമ്ബതിനായിരം രൂപയുടേതായിരുന്നു കൊട്ടേഷന്‍. 55കാരിയായ മാതാവിനേയും...

ന്യൂഡല്‍ഹി: അടുത്തവര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിച്ച്‌പി. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും വിഎച്ച്‌പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ വിവിധ...