KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ: മുംബൈ ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേര്‍ മരിച്ചു. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രഭാദേവി സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലാണ് അപകടം. രാവിലെ...

തിരുപ്പൂര്‍: തിരിപ്പൂരില്‍ ഊത്തുക്കുളിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം 30 വയസ്സ് തോന്നിക്കുന്ന യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനുമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന്...

തിരുവനന്തപുരം: യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു....

ബെംഗളൂരു: ബെംഗളൂരുവില്‍ ശീതള പാനീയമെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒമ്പതുവയസ്സുകാരായ ആര്യന്‍ സിങ്, സാഹില്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്. സാഹിലിന്റെ പിറന്നാള്‍...

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബന്ദിപൊര ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ ബി.എസ്.എഫ്. ജവാനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. രാജസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്ന റമിസ് അഹമ്മദ് പാരെയാണ് (33) മരിച്ചത്. റമീസിനെ...

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍നിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മടം സ്വദേശി രതീഷ്കുമാര്‍ വാസുദേവന്റെ മകള്‍ മാധവി(28)യാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ മീരാറോഡിനും...

വെള്ളമടിച്ച്‌ പാമ്പായി കിടക്കുന്നവരെ സിടി സ്കാനിന് വിധേയമാക്കിയാല്‍ അല്‍ഭുതമില്ല. എന്നാല്‍ ശരിയായ പാമ്പിനെ സിടി സ്കാനിന് വിധേയമാക്കിയാലോ? അല്‍ഭുതപ്പെടേണ്ട, ഇന്ത്യയില്‍ ആദ്യമായി ഒരു പാമ്പിനെ സിടി സ്ക്കാനിന്...

നരഭോജികളായ മനുഷ്യരുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരെ ഭക്ഷിക്കുകയും, അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ ഉപ്പിലിട്ട് വെയ്ക്കുകയും ചെയ്യുന്ന ദമ്പതികളായ നരഭോജികളെക്കുറിച്ചുള്ള ഞെട്ടിയ്ക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ആളുകളെ മയക്കികിടത്തി...

ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണീപ്രീത് സിങിന്റ അഭിഭാഷകകന്റെ വസിതിയില്‍ ദില്ലി പൊലീസ് തെരച്ചില്‍ നടത്തി. അഭിഭാഷകന്‍ പ്രദീപ് ആര്യയുടെ ലജ്പത് നഗറിലെ വസതിയിലാണ് പൊലീസ്...

ഡല്‍ഹി> ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയില്‍ അന്തരിച്ചു . ഈജിപ്തിലെ ഈമാന്‍ അബ്ദുല്‍ എത്തിയാണ് ഇന്ന് പുലര്‍ച്ചെ നാല് മുപ്പത്തഞ്ചിന് അന്തരിച്ചത് . ഡോ...