ഗായിയാബാദ്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് വാഷിങ് മെഷിനില്‍ ഒളിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍ കുഞ്ഞിനായാണ് താന്‍ ആഗ്രഹിച്ചതെന്നും ജനിച്ചത് പെണ്‍കുഞ്ഞ് ആയതിനാലാണ്...
National News
മുംബൈ > പ്രശസ്ത നടനും സംവിധായകനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്‍. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കവേ കൂടുതല്‍ കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എബിപി ചാനലിലെ...
ദില്ലി: രാജ്യത്തെ പിന്നാക്ക ജില്ലകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രത്യേക പദ്ധതിയില്‍ വയനാടും. 2022 ഓടെ വയനാട് ഉള്‍പ്പെടെ 115 ജില്ലകളില്‍ പ്രത്യേക വികസന പദ്ധതികള്‍...
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് ഡല്‍ഹിയിലെ...
കൊല്‍ക്കത്ത: ഒരു കൂടി രൂപയുടെ വിദേശ കറന്‍സികളുമായി യുവാവ് പിടിയില്‍. അനിര്‍ബന്‍ ചാറ്റര്‍ജിയെയാണ് (30) കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി ഐ...
ഇറ്റാനഗര്‍: പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് അധ്യാപകര്‍. അരുണാചല്‍പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം....
ദില്ലി: പുറത്തെ തണുപ്പ് കാരണം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദില്ലി കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപൂര്‍ സ്വദേശി അമിത്, പങ്കജ്, അനില്‍,...
ഡല്‍ഹി: വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍...
ഡല്‍ഹി: ഹാദിയ ഇന്നു ഉച്ചയോടെ തമിഴ്നാട്ടിലേക്ക് തിരിച്ചേക്കും. സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹാദിയയെ തമിഴ്നാട്ടിലെത്തിക്കും. 1.20 നുളള വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് എത്തിച്ച് അവിടെനിന്ന്...