KOYILANDY DIARY.COM

The Perfect News Portal

National News

ചെന്നൈ: തര്‍ക്കങ്ങള്‍ക്ക് അവസാനമായി. അന്തരിച്ച മുന്‍ തമി‍ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം മറീനയില്‍ തന്നെ സംസ്കരിക്കും. മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹെെക്കോടതി തീരുമാനിച്ചു. അതിനിടെ മറീന...

തമിഴ് രാഷ്ട്രീയത്തില്‍ പകരക്കാരില്ലാത്ത പേരാണ് മുത്തുവേല്‍ കരുണാനിധി എന്ന തമിഴരുടെ കലൈഞ്ജര്‍. തമിഴ് രാഷ്ട്രീയത്തിനൊപ്പം രാഷ്ട്രീയത്തിന്റെയും സംസ്ഥാനത്തിന്റെയും അതിരുകള്‍ ഭേദിച്ച്‌ വളര്‍ന്ന നേതാവ്. ഒരു ത്രില്ലര്‍ സിനിമയ്ക്ക്...

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം...

സൂററ്റ്: അനാഥത്വം തങ്ങള്‍ക്ക് മുലപ്പാലിന്റെ മാധുര്യം നഷ്ടമാക്കിയെന്ന വേദന ഈ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകില്ല. മുലപ്പാലിന്റെ മഹത്വം എന്തെന്ന് 130 അമ്മമാരില്‍ നിന്നും ഇവര്‍ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍...

ഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 24കാരിയെ യുവാവ് വെടിവച്ചു കൊന്നു. വടക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ ശനിയാഴ്‌ചയായിരുന്നു സംഭവം. ഗുരുഗ്രാമില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്ന പെണ്‍കുട്ടിയെയാണ്...

ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി. അംഗീകരിച്ചു. ജസ്റ്റിസ് കെഎം ജോസഫിന് പുറമെ ജസ്റ്റിസ്...

ദില്ലി: പിറന്നുവീണ പെണ്‍കുഞ്ഞിനെ അമ്മ ആശുപത്രിയില്‍ വെച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊന്നു. വെസ്റ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം. മൂന്നാമതൊരു മകളെ തനിക്ക് വേണ്ടെന്നായിരുന്നു 32-കാരിയുടെ നിലപാട്. റീത്താ...

മുംബൈ: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയിലാണ് സംഭവം. ഭര്‍ത്താവിനെ കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം.ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം...

ഡല്‍ഹി> ജസ്‌റ്റിസ്‌ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മദ്രാസ് ഹൈക്കോടതി ചീഫ്...

തിരുവനന്തപുരം: വി എം സുധീരന്‍ രാജിവെച്ചു. യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. ഇതേ തുടര്‍ന്നാണ് രാജി. ഇ...