ഒട്ടാവ: കാനഡയില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്നു. ദേശവ്യാപകമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സെനറ്റില്‍ 29-ല്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്...
National News
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 9 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍...
റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കലാപ്പൂരിലെ മഹദ് പ്രദേശത്ത്...
ഡല്‍ഹി> കാശ്‌മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബിജെപിയും മോഡിയുമാണെന്ന ആരോപണവുമായി ശിവസേന രംഗത്ത്. വെടിനിര്‍ത്തല്‍ പിന്‍വലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനികരാണു തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്. ഭടന്‍മാരും...
മാനസികാസ്വാസ്ഥ്യമുള്ള മൂകരായ ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊന്നു. കുട്ടികള്‍ മൂലം തന്‍റെ സഹോദരി ബുദ്ധിമുട്ടിലാവാതിരിക്കാനാണ് ഈ അരുകൊല ഇയാള്‍ ചെയ്തത്. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയാണ്...
ഗുവഹാട്ടി: ഭര്‍ത്താവ് ഭാര്യയെ കോടതി പരിസരത്തുവച്ച് കുത്തിക്കൊന്നു. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യയെ കുത്തിക്കൊന്നത്. സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് ഭാര്യ...
സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു
പാറ്റ്‌ന: സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവായ അജിത് സര്‍ക്കാരിനെ...
ചെന്നൈ: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍) അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു....
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചുകൊന്നു. 44 രാഷ്ട്രീയ റൈഫിള്‍സിലെ ഔറംഗസേബാണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മതദേഹം കാണപ്പെട്ടത്....
ഊട്ടി: ഊട്ടി കൂനൂര്‍ റോഡിലെ മന്ദാഡയില്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍കുകയും...