ദില്ലി: സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഏര്‍പ്പെടേണ്ട സഖ്യത്തെ കുറിച്ച് യോഗം...
National News
ബംഗളുരു: കനത്ത മഴയ്ക്ക് പിന്നാലെ ബംഗളൂരുവിലെ തടാകങ്ങള്‍ വീണ്ടും നുരഞ്ഞുപൊന്തി. ബെലന്തൂര്‍, വര്‍ത്തൂര്‍ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നു. രാസമാലിന്യങ്ങള്‍ കൂടുതല്‍ ഒഴുകിയെത്തിയതാണ് തടാകം...
ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്റ്സ് അസോസിയേഷനില്‍ നിന്നുള്ള 30 അംഗ സംഘവും തിരുവനന്തപുരത്തു നിന്നുള്ള 13 അംഗ...
മണാലി: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്ന മണാലിയില്‍ കൊല്ലങ്കോട് സ്വദേശികളായ 43 പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങള്‍. ഇവര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഹൈവേകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്....
ഹൈദരാബാദ്: ജാതി മാറി വിവാഹം കഴിച്ച ദമ്പതികള്‍ക്കു നേരെ ആക്രമണം. സന്ദീപ്-മാധവി ദമ്പതികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഹൈദരാബാദിലെ എസ് ആര്‍ നഗറില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മാധവിയുടെ...
ഡല്‍ഹി: സഹോദരന്റെ രോഹിണിയിലെ വീട്ടിലെ ടെറസില്‍നിന്ന് അമ്പതുകാരിയെ രക്ഷപ്പെടുത്തി. നാലുദിവസം കൂടുമ്പോള്‍ ഒരു കഷണം ബ്രഡ് മാത്രമായിരുന്നു കഴിക്കാന്‍ തന്നിരുന്നതെന്നും ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും സ്ത്രീ വനിതാ...
ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ചൊവ്വാഴ്ച്ച...
ഗോരഖ്പുര്‍: നാലു കാലുകളും രണ്ട് ലിംഗവുമായി കുട്ടി പിറന്നു. ഈ അത്ഭുത ബാലനെ കാണാന്‍ ജനകൂട്ടം ഒഴുകി എത്തുന്നു. എന്നാല്‍ ഇത് ഭ്രൂണാവസ്ഥയില്‍ത്തന്നെ ഇരട്ടകള്‍ ഒന്നിച്ചുചേരുന്ന പാരാസൈറ്റിക്...
മുംബൈ: മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ച് അപകടമുണ്ടായി അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി മുംബൈയില്‍ ഒരച്ഛന്‍. 2015 ജൂലൈയിലാണ് ദാദാറാവു...
ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കോള്‍ സെന്റര്‍ ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അലി ഹസന് (24), രാജേഷ് (30) എന്നിവരാണ്...