KOYILANDY DIARY.COM

The Perfect News Portal

National News

ദില്ലി: സൊമാലിയയില്‍ വീട്ടുതടങ്കലിലായിരുന്ന ഹൈദരാബാദ് സ്വദേശിനിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെത്തുടര്‍ന്ന് മോചനം. അഫ്രീന്‍ ബീഗം എന്ന 31കാരിയെയും അവരുടെ മൂന്ന് മക്കളെയുമാണ് മോചിപ്പിച്ചത്. ഹൈദരാബാദിലെ ബഷാറത്ത് നഗര്‍...

കൊച്ചി: വിജയ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും ലയനം പ്രാബല്യത്തില്‍ വന്നു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി....

ഡല്‍ഹി: മതത്തിന്റെ പേരിലല്ല കോണ്‍ഗ്രസ് ഇന്ത്യക്കാരെ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറ‌ഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെയാണ്...

ഗുവാഹത്തി: ഇത് താന്‍ടാ പൊലീസ് എന്ന് പറഞ്ഞുപോകും അസമിലെ ഈ പൊലീസുകാരനെ കണ്ടാല്‍. കാറ്റും മഴയും വകവയ്ക്കാതെ ചെയ്യുന്ന ജോലിയോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയ്ക്ക് ഇദ്ദേഹത്തിന് നൂറില്‍ നൂറ്...

ദില്ലി: സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. തൊഴിലാളികള്‍ക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35...

റാ​ഞ്ചി: ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യു​ള്ള അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​നും പ്ര​മു​ഖ സാമ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നു​മാ​യ ജീ​ന്‍ ഡ്രീ​സ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ ജാ​ര്‍​ഖ​ണ്ഡ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​യോ​ഗം...

ദില്ലി: ഏത് തരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന സൂചനയാണ് ഇന്നലത്തെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ചൈനയും റഷ്യയും അമേരിക്കയും ഇതിനോടകം തുടങ്ങിവച്ച പരോക്ഷ ബഹിരാകാശ...

17ാം ലോകസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ നല്‍കാം. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്താനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള...

ഡല്‍ഹി:  കുടുംബ കലഹത്തെ തുടര്‍ന്ന് 63കാരനായ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട 38കാരിയായ ഭാര്യ മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. വാലന്റൈന്‍സ് ദിനത്തില്‍ നടന്ന കൊല പുറംലോകം അറിഞ്ഞത് കഴിഞ്ഞ...

ഡല്‍ഹി> ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതോടെ ബഹിരാകാശമേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി മോഡി രാജ്യത്തെ...