ദില്ലി: പിഎം മോദി സിനിമയുടെ റിലീസ് നീട്ടിയ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. സിനിമയുടെ...
National News
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഒരു മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരാണ് അറസ്റ്റിലായത്....
ഹൈദരാബാദ്: തെലങ്കാന ഇന്‍റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു. അവസാനമായി മൂന്ന് കുട്ടികള്‍കൂടി ജീവനൊടുക്കിയതോടെയാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 19 ആയത്....
ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍...
ദില്ലി: സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചീഫ് ജസ്റ്റിസ് ഇതുവരെയും കോടതിയിലേക്ക്...
കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടന പരമ്ബരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും. ബംഗളൂരിനടുത്തെ നെലമംഗലയില്‍നിന്നുള്ള ജെഡിഎസ് നേതാക്കളായ കെജി ഹനുമന്ദരായപ്പ, എം രംഗപ്പ...
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. അമേഠിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ന്യായ് പദ്ധതിയുടെ ബാനര്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍...
പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അവള്‍ക്ക് ജീവന്‍ നല്‍കി, ഇന്നവള്‍ ജീവന്‍റെ ജീവനായ അച്ഛന് കരള്‍ പകുത്ത് നല്‍കി! ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം, അഴകളവിലും സൗന്ദര്യത്തിലും...
ഡല്‍ഹി> ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഇന്ന് 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെടുപ്പ് .പോളിങ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണുള്ളത്. നിരവധി റെയ്ഡുകളുടെയും...
നളന്ദ: മാധ്യമപ്രവര്‍ത്തകന്റെ മകനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഹര്‍ണോത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദൈനിക് ഹിന്ദുസ്ഥാന്‍ എന്ന...
