ദില്ലി: മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് നല്‍കിയ കേസില്‍ ശശി തരൂരിനു ജാമ്യം ലഭിച്ചു. 20000 രൂപയുടെ ബോണ്ടിന്മേല്‍ ദില്ലി റോസ്...
National News
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ട നില്‍ക്കുന്ന യോഗത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര...
ദില്ലി: പശ്ചിമ ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന് തുറന്ന് സമ്മതിച്ചു സിപിഎം. തൃണമൂല്‍ കോണ്ഗ്രസിന്റെ ഭീകരതയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ...
ഹെക്ടര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, വിരട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുക എന്നൊക്കെയാണ് അര്‍ഥം. ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്ബനിയായ മോറിസ് ഗാരേജ് എന്ന എംജി ഇന്ത്യന്‍ വാഹനവിപണിയില്‍ അതിശയകരമായ...
കൊല്‍ക്കത്ത: പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ യുവാവ് സ്വീകരിച്ചത് വ്യത്യസ്‌തമായ സമരമുറ. കാമുകിയുടെ വീട്ടുപടിക്കല്‍ ഉപവാസവും ധര്‍ണയും നടത്തിയ യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങുകയല്ലാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേറെ...
ചെന്നൈ: പ്ലസ് ടു പാഠപുസ്തകത്തിലെ ചിത്രത്തില്‍ വിഖ്യാത കവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. സാധാരണയായി വെള്ള നിറമുള്ള തലപ്പാവാണ്...
ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി തമിഴ്നാട്. തമിഴ് സംസ്ക്കാരം പ്രതിഫലിപ്പിക്കുന്ന വസ്ത്രമോ അല്ലെങ്കില്‍ രാജ്യത്തിന്‍റെ പാരമ്ബര്യം വിളിച്ചോതുന്ന വസ്ത്രമോ വേണം ധരിക്കാന്‍. ഉത്തരവ് അനുസരിച്ച്...
അഹമ്മദാബാദ് : കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീയെ ബിജെപി എംഎല്‍എ റോഡിലിട്ട് മര്‍ദിച്ചു. നരോദയില്‍ ഞായറാഴ്ചയാണ് സംഭവം. ബല്‍റാം തവനിയാണ് എന്‍സിപി പ്രവര്‍ത്തകയായ നീതു...
പാട്‌ന: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ഭാഗമാകേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. സഖ്യകക്ഷികള്‍ക്ക് മാന്യമായ പ്രാതിനിധ്യം സര്‍ക്കാരില്‍ വേണമെന്ന് താന്‍...
ദില്ലി: പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വരുന്ന ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിക്കും. ശനിയാഴ്ച...
