തച്ചനല്ലൂര്‍: ജാതിയുടെ പേരില്‍ തമിഴ്നാട്ടില്‍ ഡിവൈഎഫ്ഐ നേതാവിനെ തല്ലിക്കൊന്നു. തച്ചനല്ലൂരിനു സമീപത്തെ കരൈയിരിപ്പിലാണു സംഭവം. ഡിവൈഎഫ്ഐ ജില്ലാ ട്രഷററും പട്ടികജാതി വിഭാഗക്കാരനുമായ അശോക് എന്ന യുവാവാണ് ബുധനാഴ്ച...
National News
ഹോങ്കോങ്: ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യേണ്ടിവന്നാല്‍, ഹോങ്കോങ് സ്വദേശികളെ അങ്ങോട്ടു വിട്ടുകൊടുക്കാനുള്ള നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ ഉപരോധിച്ച പതിനായിരക്കണക്കിന്...
ഡല്‍ഹി: ചോളവംശ രാജാവ‌് രാജരാജ ചോളനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രമുഖ തമിഴ‌് സംവിധായകന്‍ പാ രഞ‌്ജിത്തിന്റെ പേരില്‍ തഞ്ചാവൂര്‍ പൊലീസ‌് കേസെടുത്തു. മതസ‌്പര്‍ധയുണ്ടാക്കുംവിധം പ്രസംഗിച്ചുവെന്ന ഹിന്ദുമക്കള്‍ കക്ഷിയുടെ...
ബിഹാര്‍ : മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ജയില്‍ . രക്ഷിതാക്കളുടെ തണലില്‍ വളര്‍ന്ന് വലുതായി പ്രാപ്തിയെത്തുമ്പോള്‍, വാര്‍ദ്ധക്യത്തിലെത്തുന്ന അവരെ വലിച്ചെറിയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഹാര്‍ സര്‍ക്കാര്‍. മകനോ,...
അറബിക്കടലില്‍ ഇടയില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. നാളെ പുലര്‍ച്ചോടെ ഗുജറാത്ത് തീരത്തെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി....
ഗാന്ധിനഗര്‍: പടിഞ്ഞാറന്‍ തീരത്ത് വായു ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ഗുജറാത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ജാഗ്രത നിര്‍ദേശം. മറ്റന്നാള്‍ പുലര്‍ച്ചെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം...
ദില്ലി: മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് നല്‍കിയ കേസില്‍ ശശി തരൂരിനു ജാമ്യം ലഭിച്ചു. 20000 രൂപയുടെ ബോണ്ടിന്മേല്‍ ദില്ലി റോസ്...
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ട നില്‍ക്കുന്ന യോഗത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര...
ദില്ലി: പശ്ചിമ ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന് തുറന്ന് സമ്മതിച്ചു സിപിഎം. തൃണമൂല്‍ കോണ്ഗ്രസിന്റെ ഭീകരതയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ...
ഹെക്ടര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, വിരട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുക എന്നൊക്കെയാണ് അര്‍ഥം. ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്ബനിയായ മോറിസ് ഗാരേജ് എന്ന എംജി ഇന്ത്യന്‍ വാഹനവിപണിയില്‍ അതിശയകരമായ...