ചെന്നൈ: താഴ്‌ന്ന ജാതിക്കാരിയെ ക്ഷേത്രത്തിൽ നിന്ന് അടിച്ചിറക്കി, യുവതിയെ വീട്ടില്‍ ചെന്നു കണ്ട് മുഖ്യമന്ത്രി സ്റ്റാലിന്‍. താഴ്ന്ന ജാതിക്കാരിയായതിനാല്‍ ക്ഷേത്രത്തിലെ അന്നദാനചടങ്ങില്‍ നിന്ന് ഇറക്കിവിട്ട ആദിവാസി യുവതിയെ...
National News
ബംഗളുരു: കന്നട നടന്‍ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം ജിമ്മില്‍ വ്യായാമത്തില്‍...
ഡല്‍ഹി: നടനും മോഡലുമായിരുന്ന സിദ്ധാര്‍ത്ഥ് ശുക്ല നിര്യാതനായി. 40 വയസ്സായിരുന്നു. 2019ലെ ബിഗ് ബോസ് സീസണ്‍ 13 ജേതാവുമായിരുന്ന താരം ഇന്ന് രാവിലെയാണ് ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ച്...
ഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ്...
പുതുതായി രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആറ്...
അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. സെപ്തംബര്‍ 5 വരെ നീളുന്ന പാരാലിമ്പിക്സില്‍ 54 അംഗ...
പ്രശസ്ത മലയാളം, തമിഴ് നടി ചിത്ര (56) നിര്യാതയായി ഇന്ന് രാവിലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴ് ടെലിവിഷനിലെ ജനപ്രിയ മുഖമായിരുന്ന നടി ഒന്നിലധികം ഭാഷകളിലായി...
താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമമായ ഫേസ്ബുക് വിലക്കേര്‍പ്പെടുത്തി. താലിബാന്‍ അനുകൂല പോസ്റ്റുകളും നീക്കം ചെയ്യും. അതേസമയം, കമ്ബനി നിരോധിച്ചിട്ടും അഫ്ഗാനിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താന്‍...
സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിനും...
പെട്രോള്‍-ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇന്ന് കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. വരും ദിവസങ്ങളില്‍ കര്‍ഷക സമരം...