ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്. ഒരു സ്ത്രീക്ക് വെടിയേറ്റു. സസ്‌പെന്റെ് ചെയ്യപ്പെട്ട അഭിഭാഷകരനാണ് വെടിവെച്ചതെന്നറിയുന്നു. നാല് റൗണ്ട് വെടിവെച്ചതായാണ് വിവരം. ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ സ്ത്രീയെ...
National News
പൂഞ്ച് ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സൈന്യം...
മഅ്ദനിയുടെ ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മുസ്ലീം സംഘടനകള്‍. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനും 2008 ലെ ബംഗളൂരു സ്‌ഫോടനക്കേസിൽ ദീർഘകാലമായി വിചാരണ തടവുകാരനായും...
രാഹുലിൻ്റെ അയോഗ്യത തുടരും. മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ കോടതി തള്ളി. വിധി സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി വിധിച്ചു....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്....
റെയിൽവേയ്‌ക്ക് പണം വാരാനുള്ള ഇടം മാത്രമാണ് കേരളം. യാത്രക്കാരുടെ സൗകര്യങ്ങൾക്കോ സുരക്ഷിത യാത്രയ്‌ക്കോ കേരളത്തിലോടുന്ന ട്രെയിനുകളിലോ റെയിൽവേ സ്‌റ്റേഷനുകളിലോ പരിഗണനയില്ല. കുത്തിനിറച്ച് ഓടുന്ന വണ്ടികളിൽ പേരിനുമാത്രമാണ് സുരക്ഷ....
ലോക ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇന്ത്യ. ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് മരിച്ചു....
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ...
മെയ് ഒന്നു മുതല്‍ സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡൻ്റ് വിസകള്‍ പാസ്‌പ്പോര്‍ട്ടില്‍ പതിക്കുന്നത് ഒഴിവാക്കി. അനുവദിച്ച വിസയുടെ ക്യൂആര്‍ കോഡ് കൃത്യമായി റീഡ് ചെയ്യാനാവുന്ന രീതിയില്‍...