മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. കലാപബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെയാണ് വീണ്ടും...
National News
മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ടു ബിഎസ്എഫ്. പാകിസ്താനിൽ നിന്നെത്തിയതെന്ന് സംശയം. പഞ്ചാബിലെ അമൃത് സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. ഞായറാഴ്ച രാത്രി 8.50ഓടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ...
മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകളടക്കം സർവസന്നാഹങ്ങളുമായി തമിഴ്നാട് വനംവകുപ്പ്. നാട്ടിൽ ശല്യമുണ്ടാക്കി കാടു കയറിയ അരിക്കൊമ്പനെ പിടികൂടാൻ സർവ സന്നാഹങ്ങളുമൊരുക്കി തമിഴ്നാട് വനംവകുപ്പ്. ഉൾക്കാട്ടിലേക്ക് കയറിയ അരിക്കൊമ്പൻ കാടിറങ്ങിയാൽ...
ജന്തർമന്ദറിൽ നിന്ന് പാർലമെൻ്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. സാക്ഷിമാലിക്കിനെയും വിനേഷ് ഫോഗട്ടിനേയും അറസ്റ്റ് ചെയ്തു. വിനേഷ് ഫോഗട്ടും, ബജ്റംഗം പൂനിയയും, സാക്ഷി മാലിക്കും അടക്കമുള്ളവരായിരുന്നു മാർച്ചിന്...
75 രൂപയുടെ നാണയം പുറത്തിറക്കി. 35 ഗ്രാം ഭാരം. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായിട്ടാണ് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കിയത്. പാർലമെൻ്റ് കെട്ടിടത്തിൻ്റെ ചിത്രം ആലേഖനം...
പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. വിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. ഒപ്പം അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. 2020...
നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എട്ട് മാസത്തിന് ശേഷമാണ് ഇവർ മോചിതരാകുന്നത്. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് കപ്പലിലെ ചീഫ് ഓഫീസറായ എറണാകുളം...
ബംഗളൂരു: കർണാടകത്തിൽ 24 മന്ത്രിമാർ ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രാജ്‌ഭവനെ ഇക്കാര്യം ധരിപ്പിച്ചതായാണ് വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറും...
നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന്...
ന്യൂഡൽഹി: നീതി ആയോഗിന്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന...