KOYILANDY DIARY.COM

The Perfect News Portal

National News

ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു...

മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി...

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെൻറര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു....

റബറ്റ്‌: മൊറോക്കോവില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 296 പേർ മരിച്ചതായി റിപ്പോർട്ട്‌. വെള്ളിയാഴ്‌ച അര്‍ധരാത്രി റിക്‌ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഉണ്ടായത്. 150 ലധികം പേര്‍ക്ക്...

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡൽഹിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ പച്ചകെട്ടി മറച്ചതിനെതിരെ എം. എ. ബേബി. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ...

നന്ദ്യാൽ: തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെ നന്ദ്യാൽ പോലീസ് അറസ്റ്റ് ചെയ്‌തു. എപി സ്‌കിൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ അഴിമതിക്കേസിൽ ഒന്നാം...

ന്യൂഡൽഹി: കൈരളി ന്യൂസ് സംഘത്തിന് നേരെ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം. ഡൽഹി ബ്യൂറോ ചീഫ് വിഷ്‌ണു തലവൂർ, എഡിറ്റർ അരുൺ, ഓഫീസ് ജീവനക്കാരൻ സഞ്‌ജയ് എന്നിവരെയാണ് ഒരു...

ന്യൂഡൽഹി: മണിപ്പുർ സർക്കാർ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ എഡിറ്റേഴ്‌സ് ​ഗിൽഡിലെ അം​ഗങ്ങൾക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ​ഗിൽഡ് സുപ്രീം കോടതിയെ...

ന്യൂഡൽഹി: മറ്റു വിദ്യാർത്ഥികളെക്കൊണ്ട് അധ്യപിക മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ മുസഫർന​ഗർ പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. കേസിൻറെ പുരോ​ഗതി അറിയിക്കാനും ഇരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷണത്തിനായി...

ന്യൂഡൽഹി: ജി20 ഉച്ചകോടി: നോർത്തേൺ റെയിൽവേ. 207 ട്രെയിനുകൾ റദ്ദാക്കി സെപ്തംബർ 9 മുതൽ 11 വരെയാണ് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം...