KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ: മരുന്നും ചികിത്സയും ലഭിക്കാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ കൂട്ട മരണം തുടരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന താക്കറെ പക്ഷം നേതാവ്...

ഗ്യാങ്ടോക്ക്: മിന്നൽപ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മൂവായിലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ബം​ഗാളില്‍നിന്നുള്ള മൂവായിരത്തോളംപേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം പേരുമാണ് ദുരന്തമുഖത്ത് അകപ്പെട്ടത്. പ്രദേശത്ത് ഇന്റര്‍നെറ്റ്, ഫോണ്‍...

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ സംഘർഷമേഖലയിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു....

അമരാവതി: ആന്ധ്രാപ്രദേശിൽ എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നുവെന്ന്‌ നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്ല്യാൺ. ബിജെപി ബന്ധം വിട്ട്‌ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന്‌ പവൻ കല്ല്യാൺ...

ന്യൂഡൽഹി: രാജ്യത്ത്‌ മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ്‌ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്‌ തുറന്ന കത്തെഴുതി 16 മാധ്യമ സംഘടനകൾ. കഴിഞ്ഞദിവസം ന്യൂസ്‌ക്ലിക്ക്‌ പോർട്ടലുമായി ബന്ധപ്പെട്ട...

ന്യൂഡൽഹി: സ്ഥാപനത്തിന്‌ നേരെയുള്ള ഡൽഹി പൊലീസിന്റെ കടന്നാക്രമണത്തിൽ പ്രതികരണവുമായി ന്യൂസ്‌ ക്ലിക്ക്‌. നിയമാനുസൃതമല്ലാത്ത ഒരു സാമ്പത്തിക സഹായവും സ്ഥാപനം സ്വീകരിച്ചിട്ടില്ല. ചൈനീസ്‌ പ്രൊപ്പഗാണ്ട സൈറ്റിലൂടെ ഉയർത്തിക്കൊണ്ട്‌ വന്നിട്ടില്ല....

ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികൾ ദിണ്ടിഗലിൽ പിടിയിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റാസിഖ് (24),...

ഗാങ്ടോക്ക്: സിക്കിമിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. വടക്കൻ സിക്കിമിലെ ലഖൻ വാലിയിൽ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനത്തെത്തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. നിരവധി...

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ നിർഭയം ശബ്ദിക്കുന്ന ഇംഗ്ലീഷ്‌–- ഹിന്ദി വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിന് യുഎപിഎ ചുമത്തി വേട്ടയാടി ഡൽഹി പൊലീസ്‌. ചൊവ്വ പുലർച്ചെ തുടങ്ങിയ വ്യാപക റെയ്‌ഡിനൊടുവിൽ...

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെ ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ...