ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി ഗുളികൻ വെള്ളാട്ട്. കൊയിലാണ്ടി: പൂക്കാട് ശ്രീ പായ്യോട്ട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീജിത്ത് പണിക്കർ കന്നൂർ കെട്ടിയാടിയ ഗുളികൻ വെള്ളാട്ട് ഭക്തജനശ്രദ്ധയാകർഷിച്ചു.
Koyilandy News
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര എടക്കണ്ടിയിൽ ഗീത (53) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: അഖിലേഷ് (വിക്ടറി ), അഭിലാഷ് (കെ.എസ്.ഇ.ബി മീറ്റർ റീഡർ). മരുമകൾ: ശ്രീദേവി. സഞ്ചയനം...
കൊയിലാണ്ടി: മുചുകുന്ന് സുവർണ്ണാലയം ഗംഗാധരൻ നായർ (81) (റിട്ട.സിൻറിക്കേറ്റ് ബാങ്ക്) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : സുവർണ്ണ, സുനിത, ജയ ( ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ),...
കൊയിലാണ്ടി: പ്രണയ നൈരാശ്യം - കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ 10 വർഷത്തെ യുവാവ് മറ്റൊരു യുവതിയുമായി...
പയ്യോളി: അയനിക്കാട് യുവാവിനെ തെരുവുനായ ആക്രമിച്ചു. എരഞ്ഞി വളപ്പിൽ സജി (34) നാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ ബീച്ചിൽ വെച്ചാണ് കടിയേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നുണ്ട്....
ഈസ്റ്റർ ആശംസകളുമായി ബി.ജെ.പി. കൊയിലാണ്ടി: ക്രൈസ്തവ സമൂഹവുമായി അടുക്കുന്നതിൻ്റെ ഭാഗമായി ബി.ജെ.പി നേതാക്കൾ പന്തലായനി സി.എസ്.ഐ. ചർച്ച് ഫാദർ ബിനോയേയും, ലില്ലി ടീച്ചറേയും വീട്ടിൽ എത്തി ഈസ്റ്റർ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 10 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സ്ത്രീ രോഗം ദന്ത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
കൊയിലാണ്ടി: കിണറ്റിൽ വീണ ആടിന് രക്ഷകരായി ഫയർഫോഴ്സ്. ഉള്ള്യേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കിഴക്കേ വളപ്പിൽ സുരേന്ദ്രൻ എന്നയാളുടെ ആട് കിഴക്കേ വളപ്പിൽ വേലായുധൻ്റെ വീട്ടിലെ കിണറ്റിൽ...
പെരുവട്ടൂർ പുളിങ്കുളം - നമ്പ്രത്ത്കുറ്റി റോഡ് നവീകരിച്ചു കൊയിലാണ്ടി നഗരസഭയിലെ ഏറ്റവും വലിയ പൊതു റോഡായ പതിനാറാം വാർഡിലെ ഐ.എൻ.എ രാമു റോഡിലെ പുളിങ്കുളത്തിൽ മുക്ക് മുതൽ...