വലവിരിച്ച് ലഹരി വേട്ട.. കൊയിലാണ്ടിയിൽ 6 മാസത്തിനകം 85 കേസുകളിലായി, നൂറോളം പ്രതികളെ പിടികൂടി പോലീസ്. 20 പ്രതികൾ ഇപ്പോഴും റിമാൻ്റിലാണ്. NDPS ആക്ട് പ്രകാരമാണ് കേസുകൾ...
Koyilandy News
കൊയിലാണ്ടി: പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനായി ആയിരങ്ങൾ ഇന്നു കാലത്ത് ബലിതർപ്പണം നടത്തി. കൊയിലാണ്ടി മേഖലയിൽ മൂടാടി ഉരു പുണ്യ കാവ് ക്ഷേത്രം, 'കണയങ്കോട് കുട്ടോത്ത് ക്ഷേത്രം, ഉപ്പാലക്കണ്ടി...
കൊയിലാണ്ടി: ബാലസംഘം അണേല യൂനിറ്റ് സമ്മേളനം മേഖലാ കൺവീനർ PT സുരേന്ദ്രൻ ഉദ്ഘാനം ചെയ്തു, പുതിയ ഭാരവാഹികളായി നിവേദ് കേളമ്പത്ത് (സെക്രട്ടറി), ആര്യ ചന്ദന (പ്രസിഡണ്ട്) ദിയാരാജ്...
കൊയിലാണ്ടി: പിഷാരികാവിൽ വഴിപാടുകൾക്ക് 70 % ചാർജ്ജ് വർദ്ധന. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാടുകൾക്ക് എഴുപത് ശതമാനം വരെ ചാർജ് വർധിപ്പിക്കാനുള്ള...
കൊയിലാണ്ടി സബ്ബ് ട്രഷറി കെട്ടിടം ചൊവ്വാഴ്ച മുതൽ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. ജീർണ്ണാവസ്ഥയിലായ നിലവിലുള്ള സബ്ബ് ട്രഷറി കെട്ടിടം പുതുക്കി പണിയുന്നതിനാലാണ് ജൂലായ് 18 മുതൽ കൊയിലാണ്ടി...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 17 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ...
തിക്കോടി ഗ്രാമ പഞ്ചായത്ത് നാലം വാർഡ് '' പ്രതിദിനം പ്രതിരോധം '' പരിപാടി പൂർത്തിയായി. സി.എച്ച്.സി മേലടിയുടെയും നാലാം വാർഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിലാണ് പ്രതിദിനം...
കൊയിലാണ്ടി: മന്ദമംഗലം നായക്കനവയലിൽ (ലോട്ടസ്) പി.കെ ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലസിത, ലനിത. മരുമക്കൾ: ശ്രീജിത്ത് (വെള്ളിമാടുകുന്ന്), രാജീവൻ (മേലൂര്). സഞ്ചയനം: ചൊവ്വാഴ്ച.
കൊയിലാണ്ടി: സുബ്രതോ കപ്പ് അണ്ടർ 17 വിഭാഗത്തിൽ ഗേൾസ്, ബോയസ് വിഭാഗങ്ങളിൽ കൊയിലാണ്ടി ജി വി.എച്ച്.എസ് ജേതാക്കളായി. കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലായിരുന്നു ടൂർണ്ണമെൻറ് സംഘടിപ്പിച്ചത്.
കൊയിലാണ്ടി: ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രം കർക്കിടമാസം രാമായണ മാസമായി ആചരിക്കുന്നു. ജൂലായ് 17 മുതൽ - ആഗസ്റ്റ് 16 വരെയാണ് രാമായണ മാസമായി ആചരിക്കുന്നത്. എല്ലാ...