കൊയിലാണ്ടി: കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പൂമ്പാറ്റയായി ശിശുവാടിക വിദ്യാർത്ഥികൾ. ശിശുവാടികയിലെ അൻപത് വിദ്യാർത്ഥികളാണ് പൂമ്പാറ്റയായും പൂക്കളായും അരങ്ങിലെത്തിയത്. ആഘോഷ പരിപാടികളിൽ...
Koyilandy News
കൊയിലാണ്ടി: ആന്തട്ട ഗവ. യു പി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം...
കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ റിവോൾവോ കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ യുവജനോത്സവത്തിൽ നാടൻ...
പൊയിൽക്കാവ്: ചാലിൽ പറമ്പിൽ രാധ (76) നിര്യാതയായി. പരേതനായ വെളുത്ത മണ്ണിൽ കൃഷ്ണന്റെ ഭാര്യയാണ്. മകൻ : ബാബു ആതിര (ഓട്ടോ). മരുമകൾ : റീന ബാബു....
കൊയിലാണ്ടി: നഗരസഭയിലെ മികച്ച ശുചിത്വ ഭവനങ്ങളുടെ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ഇരുപതിനായിരത്തിൽ പരം വീടുകളിൽ കുടുംബശ്രീ പ്രവർത്തകരും ശുചിത്വ വളണ്ടിയർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും സംയുക്തമായി...
കൊയിലാണ്ടി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനു അർഹനായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ. 2024 ലെ രാഷ്ട്രപതിയുടെ സ്തുത്യർഹ...
തിക്കോടി: മൊബൈൽ ടവറിനെതിരെ ജനരോഷം ശക്തം. ജനങ്ങൾ ഇടതിങ്ങി പാർക്കുന്ന കോടിക്കൽ അങ്ങേക്കര ഭാഗത്ത്, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് അധികൃതർ അനുമതി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 27 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് 8.00am to 4.00 pm...
കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ ടി.എം സുരേഷ് ബാബുവിൻ്റെ മകൾ അനഘ (23) നിര്യാതയായി. (മുരളി പെട്രോൾ പമ്പ് അക്കൌണ്ടൻ്റ്, കൊയിലാണ്ടി). അമ്മ: സുനിത. സഹോദരി: അഞ്ജന. ...
