തിരുവനന്തപുരം: അഭിനയിച്ചു കഴിഞ്ഞാലും കഥാപാത്രത്തിന്റെ ഹാങ്‌ഓവർ കുറച്ചുകാലം നിലനിൽക്കുമെന്ന് പല അഭിനേതാക്കളും പറയാറുണ്ട്. എന്നാൽ, പി കൃഷ്‌ണപിള്ളയായി അഭിനയിച്ചതോടെ എന്റെ ജീവിതംതന്നെ മാറിമറഞ്ഞു. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച്...
Koyilandy News
കൊയിലാണ്ടി: വിക്ടറി കൊരയങ്ങാട് നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി വെറ്ററൻസ് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു. കരിമ്പാ പൊയിൽ മൈതാനിയിൽ വെച്ച് നടന്ന മൽസരം ആവേശകരമായി....
ചിങ്ങപുരം: സി.കെ.ജി.എം.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷം വ്യത്യസ്ഥ പരിപാടികളോടെ നടക്കുന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ " ഒരു വട്ടംകൂടി " യുടെ കൃഷിക്കൂട്ടം പ്രവാസി കൂട്ടായ്മയുടെ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. റിഥ്വിക് ജനാർദ്ദനൻ (24 hrs) 2.എല്ലു രോഗ...
കൊയിലാണ്ടി: എൻ.സി.പി നേതൃത്വത്തിൽ അഡ്വ. ഇ. രാജഗോപാലൻ നായരുടെ 30-ാം അനുസ്മരണ സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മതേതര കക്ഷികളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യകത...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് സ്കൂളിൽ പുതിയ കേഡറ്റുകൾക്കായി ജെ.ആർ.സി. സ്കാർഫ് അണിയിച്ചു. പി.ടി.എ.പ്രസിഡണ്ട് ബി. ലീഷ്മ ജെ.ആർ.സി. വൈസ് ക്യാപ്റ്റൻ ടി.പി. റിഷിഗയ്ക്ക് സ്കാർഫ് അണിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ....
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ പോലീസ് പിടിയിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) നെയാണ് പോലീസ് അതിസാഹസികമായി സിനിമാ സ്റ്റൈലിൽ പിടികൂടിയത്....
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. നഗരസഭ ഇ.എൺ.എസ് ടൗൺ ഹാളിൽ ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു....
മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി.. കൊല്ലം: കടലിന്റെ മക്കളെ ഒരുമിച്ചിരുത്തി പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടന അന്നബഅ് നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി. ആഗസ്റ്റ് 10...
അഡ്വ. ഇ രാജഗോപാലൻ നായർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയിൽ നിരവധിപേർ പങ്കെടുത്തു. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി MLA , എസ്. രവീന്ദ്രൻ...