കൊയിലാണ്ടി: മരളൂർ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവൃത്തിക്കായി കിഴിവിതരണം നടത്തി. ശ്രീ കോവിൽ ചെമ്പടിക്കുന്നതുൾപ്പെടെ 50 ലക്ഷം രൂപ ചിലവിൽ പുനരുദ്ധാരണം നടത്തുന്നതിന് വേണ്ടിയാണ് ഭക്തരിൽ നിന്ന് പണം...
Koyilandy News
കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻവശം വൈദ്യുതി ലൈനിൽ മരകൊമ്പ് പൊട്ടിവീണ് വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഉച്ചക്ക്ശേഷം 3.30 ഓടെയാണ് സംഭവം. ഒരു സ്ത്രീ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊട്ടക്കുനി രാഘവൻ (69) നിര്യാതയായി. ഭാര്യ: സതി. മകൻ: ദീപക് ലാൽ. മരുമകൾ: രേഷ്മ.
ചേമഞ്ചേരി: ലോക സാക്ഷരത ദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന സാക്ഷരത പ്രവർത്തക പി പി വാണിയെ ബാബുരാജ് ആദരിച്ചു. ബ്ലോക്ക്...
കൊയിലാണ്ടി: മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) കുവൈത്തിൽ നിര്യാതനായി. ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. നിയോജക മണ്ഡലം കെ എം സി സി അംഗമാണ്. ജോലി...
തിക്കോടി: ഫ്രിഡ്ജ് കത്തിനശിച്ചു. തിക്കോടി പഞ്ചായത്തിലെ നമ്പൂരികണ്ടി മൂസ എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 11.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 9 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 09 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുൽ സലാം (24) 2. ഗൈനക്കോളജി...
കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജ്ജൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട്...
കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻ ആവശ്യപ്പെട്ടു. മഴപെയ്യുമ്പോൾ നൂറുകണക്കിന് കാൽനടയാത്രക്കാരും ചെറിയ വാഹനങ്ങളും യാത്ര ചെയ്യാൻ കഴിയാതെ വലയുകയാണ്...