KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 1 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: സോളാർ ട്രൈ സൈക്കിളിൽ പച്ചക്കറി വിപണനം ആരംഭിച്ചു. സംസ്ഥാന സർക്കാറിൻ്റെ മൂന്നാം നൂറ് കർമ്മ ദിന പരിപാടിയിലുൾപ്പെടുത്തി "കാർഷിക വിപണി മുന്നോട്ട് " പദ്ധതിയുടെ ഭാഗമായി...

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന സിങ് സഫെയ്ർ ആർട്സ് ഫെസ്റ്റ് 23 പ്രഖ്യാപിച്ചു. യുനെസ്കോയുടെ സാഹിത്യ നഗരം പദവി നേടിയ...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: വസന്ത, നാരായണൻ, പരേതനായ ബാലൻ, കമല. മരുമക്കൾ: രാധാകൃഷ്ണൻ, പുഷ്പ...

കൊയിലാണ്ടി: ശ്രീകൃഷ്ണൻ്റെ ചിത്രം വരച്ച് പ്രസിദ്ധയായ ജസ്ന സലീമിന് സൈബർ ആക്രമണം. സംഭവത്തിൽ 'ജസ്ന സലീം കൊയിലാണ്ടി പോലിസിൽ പരാതി നൽകി. തൻ്റെ ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും,...

കൊയിലാണ്ടി; ചേരിക്കുന്നുമ്മൽ ''സുദർശനിൽ'' ചള്ളയിൽ ശാന്ത (72) നിര്യാതയായി. പരേതനായ ദാമുവിൻ്റെയും കുഞ്ഞിമാതയുടെയും മകളാണ്. ശവസംസ്ക്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്:  സി. കെ. ബാലകൃഷ്ണൻ...

കൊണ്ടോട്ടി: നവകേരള സദസിൽ മന്തിമാരെ കാണാനുള്ള ആഗ്രഹവുമായി അഷ്നയെത്തി. രക്ഷിതാക്കളോട് ‘‘ഞാനിന്ന് സ്കൂളിൽ പോകുന്നില്ല. എനിക്ക്‌ മന്ത്രിമാരെ കാണാൻ പോണം'’ എന്ന അഷ്നയുടെ ആഗ്രഹത്തെ എതിർക്കാൻ മാതാപിതാക്കൾക്ക്  കഴിയുമായിരുന്നില്ല....

ബാലുശ്ശേരി: കരുമലയിൽ മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കെട്ടിന്റെ വളപ്പിൽ സുകുമാരന്റെ ഭാര്യ ഇന്ദിര (60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30...

കൊയിലാണ്ടി: നന്തി - കടലൂർ ലൈറ്റ് ഹൗസിൽ ജോലിക്കെത്തിയ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. മധുര കോണാർ കോമ്പൗണ്ട്, ബാലാജി നഗർ, തൃപറം കുണ്ട്രം പരമശിവം എന്നയാളുടെ...