കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആന ഇടഞ്ഞു. ആന പാപ്പാന് പരിക്ക്. എഴുന്നള്ളത്ത് നടക്കുന്നതിനിടെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. പാപ്പാനെ കോഴിക്കോട് മെഡിക്കല്‍...
Koyilandy News
കൊയിലാണ്ടി പുറക്കാട്, കൊപ്രക്കണ്ടം കണ്ടമ്പത്ത് ചെമ്പ്രകുറ്റി കുനി കുഞ്ഞഹമ്മദ് (66) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജസീറ, ഷംസീർ, ജാഫർ മരുമക്കൾ: സഫറു, റിഷാന, സഫ്ന.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 22 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.ലിയാന അബ്ദുൽ അസീസ് (8. 00am to 7.00pm)...
വടകര: തിരുവള്ളൂരിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ത ലക്ഷ്മി (അഖില 32), മക്കളായ കശ്യപ്...
കൊയിലാണ്ടി: ആർവൈഎഫ് കേരള സൈക്കിൾ റൈഡിന് കൊയിലാണ്ടിയിൽസ്വീകരണം നൽകി. തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാൻ ദിവാൻ സർ സി പി രാമസ്വാമി ശ്രമിച്ചപ്പോൾ ഇതിനെതിരെ നടത്തിയ സമരത്തെ ലക്ഷ്യത്തിലെത്തിച്ച...
മൂടാടി: ഹിൽബസാർ കൊല്ലൻ്റവിട മീത്തൽ മീനാക്ഷി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചളുമ്പർ, മകൾ: ഗിരിജ, മരുമകൻ: സത്യൻ (ഡ്രൈവർ) വെങ്ങളം.
കൊയിലാണ്ടി: ആറാട്ടുമഹോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. നൂറു കണക്കിന് ആന പ്രേമികളും ഭക്തജനങ്ങളും ആഘോഷത്തോടെ സ്വീകരിച്ചാനായിച്ചാണ് ആനകളെ ക്ഷേത്രാങ്കണത്തിലേക്ക് വരവേറ്റത്. പാക്കത്ത് ശ്രീകുട്ടൻ,...
കൊയിലാണ്ടി: ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ചു. ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ ഇന്ത്യ JSKA പാലക്കുളം ബ്രാഞ്ച് ദോജോയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാ - കായിക...
ചെങ്ങോട്ടുകാവ്: സംസ്ഥാന സർക്കാറിൻ്റെ മാലിന്യമുക്ത നവ കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ (ചേലിയ സൌത്ത്) ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അംഗം മജു...