KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചെണ്ടുമല്ലി വിളയിച്ച് പേരും പെരുമയുമറിയിച്ച പുളിയഞ്ചേരിയിൽ നിലക്കടലയും ചീരയും വിളയിക്കാനൊരുങ്ങി മാരി ഗോൾഡ് കൃഷി കൂട്ടം. പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി വിളയിച്ച് നാടാകെ പെരുമ പരത്തിയ മാരിഗോൾഡ്...

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ പുതിയാടം പറമ്പിൽ പി പി ലക്ഷ്മണൻ (89) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശൈല, പത്മജ, വിശ്വനാഥൻ, മിത്രൻ, ഉമേശൻ, റീജ....

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിന് മാർച്ച് 2ന് കൊടിയേറും. തന്ത്രി കുബേരൻ സോമയാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് കാലത്ത് കിഴക്കെ...

കൊയിലാണ്ടി: കൊല്ലം അക്ലികുന്നത്ത് കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ ആശാരി. മക്കൾ: ബിനീഷ് കുമാർ, ബിന്ദു. മരുമക്കൾ: ഗിരീഷ്, സിന്ധു.

കൊയിലാണ്ടി: സിപിഐ(എം) നേതാവ് പി.വി. സത്യനാഥ് വധക്കേസിലെ പ്രതി അഭിലാഷിനെ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണയാണ് പ്രതിയെ...

കൊയിലാണ്ടി: നടേരി പിലാ തോട്ടത്തിൽ ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ കാവുംവട്ടം യു.പി സ്കൂൾ) മക്കൾ: പ്രേമരാജ് (ടയർ...

ചേമഞ്ചേരി: ഭിന്ന ശേഷി മേഖലയിൽ കഴിഞ്ഞ 25 വർഷമായി ചേമഞ്ചേരിയിൽ പ്രവർത്തിക്കുന്ന അഭയത്തിൻ്റെ രജത ജൂബിലി ലോഗോ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രകാശനം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 28 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ മുസ്തഫ മുഹമ്മദ്‌ (9.00am to 7:00pm) ഡോ.ജാസ്സിം ...

കോഴിക്കോട്: പോലീസും പത്രാസും അങ്ങ് ഓഫീസിൽ, നാട്ടിലെത്തിയാൽ തനി നാടൻ കർഷകൻ ഇതാണ് ഒ.കെ സുരേഷിനെ വേറിട്ട് നിർത്തുന്നത്. അച്ഛൻ്റെ പാത പിന്തുടർന്ന് കൃഷിയിലേക്കിറങ്ങിയ കൊയിലാണ്ടി പോലീസ്...