ചേമഞ്ചേരി: വെങ്ങളം പെരുപ്പാംവയൽ മീനാക്ഷി (75) നിര്യതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രദീപൻ, ശ്രീജ, അജിത. മരുമക്കൾ: ഉഷാകുമാരി, രാമൻ, സുഭാഷ്, സഞ്ചയനം: ഞായറാഴ്ച.
Koyilandy News
കൊയിലാണ്ടി: വിജയത്തിലേക്കുള്ള ആത്മവിശ്വാസത്തിന്റെ ആദ്യപടിയായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ലെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത്...
. അത്തോളി ജിവിഎച്ച്എസ് മുൻ പ്രിൻസിപ്പൽ മേലേടത്ത് താഴെ പുളിയതങ്കണ്ടി മൂസക്കോയ മാസ്റ്റർ (81) നിര്യാതനായി. ഭാര്യ: പുനത്തിൽ സഫിയ (മടപ്പള്ളി). മക്കൾ: സാജിദ (കാപ്പാട്), ഷാമില...
കാപ്പാട്: കണ്ണൻകടവ് പടിഞ്ഞാറെ മാടന്റവിടെ അബ്‌ദുൽ ലത്തീഫ് (49) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഇബ്നു (ദുബായ്), ഫാത്തിമ. മരുമകൻ: ഫൈസൽ (പെരുവട്ടൂർ). സഹോദരങ്ങൾ: അഹമ്മദ് കോയ,...
കൊയിലാണ്ടി ഐടിഐയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കെ.എസ്.യു, എം.എസ്.എഫ് കൂട്ടുകെട്ടായ യുഡിഎസ്എഫ് മുന്നണിയെ ആകെയുള്ള 6 സീറ്റിലും വലിയ വോട്ടിന് പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ വിജയം ആവർത്തിച്ചത്. ...
തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം സമാപനം ജനുവരി 26, 27 തിയ്യതികളിൽ നടക്കും. സ്കൂൾ അങ്കണത്തിൽ പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം രാവിലെ 9...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00 pm to...
കൊയിലാണ്ടി: വിവാഹത്തിന് സ്നേഹോപഹാരമായി മാളു ക്രിയേഷൻസ് "മംഗളം ഭവന്തു" ആൽബം പുറത്തിറക്കുന്നു. മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ്റെ മകൾ ജാൻവി കെ. സത്യൻ്റെ വിവാഹത്തിന്...
. ഉള്ളിയേരി: കന്നൂർ പിലാത്തോട്ടത്തിൽ രാമൻ (77) നിര്യാതനായി. ദീർഘകാലം ഡ്രൈവറായി സേവനമനുഷ്ഠിച്ച അദ്ദേഹം കെഡിസി ഉള്ളിയേരി ശാഖയുടെ കോൺട്രാക്ട് വാഹന ഡ്രൈവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം: വെള്ളിയാഴ്ച...
. കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാട്ടില്ലത്ത്...
