KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ പാലിയേറ്റിവ് രോഗികൾക്ക് പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ അവസരമൊരുക്കി. വാർദ്ധക്യകാല അസുഖങ്ങൾ മൂലം വീടിൻ്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു പോയ 15 ഓളം പേരാണ്...

കൊയിലാണ്ടി: എ എം എ ഐ കൊയിലാണ്ടി ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മർമ ചികിത്സ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ചെങ്ങോട്ടുകാവ് പ്രിൻസ് റെസിഡൻസിയിൽ വെച്ച് നടന്നു. ഡോ....

കൊയിലാണ്ടി: മാതൃകാ റസിഡൻസ് അസോസിയേഷൻ 13-ാം വാർഷികാഘോഷം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്' ഡി വൈ എസ് പി കെ.കെ. ബിജു ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നുതിന്നുന്ന മാരകമായ...

കൊയിലാണ്ടി: കൊല്ലം അരയൻ്റെ വീട്ടിൽ വിശ്വംഭരൻ (65) നിര്യാതനായി. ഭാര്യ: സുഗത. മക്കൾ: നിഖിൽ (ഷിഞ്ചു), നിതിൻ (കുട്ടാപ്പു), നിഖിത. മരുമക്കൾ: ആതിര, സന്തോഷ്, സുരഭി.  

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 02 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: കടൽ കയറ്റത്തെ തുടർന്ന് കൊയിലാണ്ടി ചെറിയമങ്ങാട് ഉൾപ്പെടെയുള്ള തീരദേശങ്ങളിലുള്ള വള്ളങ്ങൾ മത്സ്യതൊഴിലാളികൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌  8.30 am to 7.00 pm...

കൊയിലാണ്ടി: കെ കെ ശൈലജ ടീച്ചറെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വഴിയോര കച്ചവടതൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കുടുംബ സംഗമം തൊഴിലാളികളോടാവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തുതൊഴിലാളി മന്ദിരത്തിൽവെച്ച്...

ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു. മാർച്ച് 22, 27, 28 തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ വൻ ഭക്തജന സാന്നിദ്ധ്യത്തിലാണ് പരിപാടികൾ നടന്നത്. മാർച്ച്...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൻ്റെ 24-ാമത് വാർഷികാഘോഷം നാടക നടൻ സത്യൻ മുദ്ര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. ഭാരതിയ...