KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് വരിക്കാലിൽ പുതിയോട്ടിൽ രാജമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: വത്സല. മരുമകൻ: മോഹൻദാസ്.

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഏപ്രിൽ 12 മുതൽ 18 വരെ വിവിധ താന്ത്രിക ചടങ്ങുകളോടെ ആഘോഷിക്കും. 12ന് ശുദ്ധികലശം. 13 ന് വൈകീട്ട് കൊടിയേറ്റം,...

കൊയിലാണ്ടി: കുട്ടികളുടെ അവധിക്കാല മഹോത്സവം പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ നടക്കും. മൃദുവ്യായാമങ്ങൾ, തിയറ്റർ പരിശീലനം, സൗഹൃദ സല്ലാപം...

കൊയിലാണ്ടി ദേശീയപാതയിൽ അരങ്ങാടത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോട് കൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക്...

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേ പുരയിൽ സൈനബ (74) നിര്യാതയായി. ഭർത്താവ്: പരേതനായ സി ടി യാഹൂട്ടി. മക്കൾ: അസീസ് (നൈസ് ഹോളിഡേയ്സ് കൊയിലാണ്ടി), റംല, റഹീമ, ആരിഫ. മരുമക്കൾ: റസാഖ് (ഗുരുക്കൾ....

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച തന്ത്രി മഠം സമർപ്പിച്ചു. ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവ നാളിൽ നടന്ന സമർപ്പണം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 12 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: മുചുകുന്ന് താഴത്തലത്ത് ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സന്തോഷ്, അജിത. മരുമക്കൾ: അശോകൻ (മരളൂർ), രേഷ്മ. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: ഏഴുകുടിക്കൽ വടക്കെപുരയിൽ സുമിത്ര (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണിച്ചോയി. മക്കൾ: വസുമതി, ഗീത. മരുമക്കൾ: ബാലൻ, കുമാരൻ.

കൊയിലാണ്ടി: പന്തലായനി നന്ദപുരം ശാന്താദേവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ (റിട്ട: ആർമി). മക്കൾ: സുധാ ലക്ഷ്മി, ധനലക്ഷ്മി, സിന്ധു (കോൺഗ്രസ് സൗത്ത് മണ്ഡലം സെക്രട്ടറി),...