കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് മുക്കത്ത് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്....
Koyilandy News
ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നത്. ഏപ്രിൽ 12 മുതൽ 18 വരെ വിവിധ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അലി സിദാൻ 24hrs 2.എല്ലു രോഗവിഭാഗം...
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെയും പനയെഡുക്ക ഗണപത് ഭട്ടിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാത്രി കൊടിയേറി. കാലത്ത് ഗണപതി ഹോമം,...
കൊയിലാണ്ടി: മിൽമ ബൂത്തിൽ മറന്നു വെച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി തിരികെ ഏൽപ്പിച്ച ബൂത്ത് ഉടമക്ക് നന്ദി പറയാൻ ഒടുവിൽ തമിഴ്നാട് സ്വദേശിനിയായ കനിമൊഴി...
രാമനാട്ടുകര പാറമ്മൽ ശിവാലയത്തിൽ സായിലത സി.കെ (54) നിര്യാതയായി. പരേതരായ പന്തലായനി "സായിപ്രസാദ''ത്തിൽ സികെ ശ്രീധരൻ്റെയും, വി.എം തിലോത്തമയുടെയും മകളാണ്. ഭർത്താവ്: വേണുഗോപാലൻ. മക്കൾ: അനഘ, അമൃത....
കൊയിലാണ്ടി സേവാഭാരതി കൊയിലാണ്ടിയുടെ തെരുവോര-ആശുപത്രി അന്നദാന കേന്ദ്രത്തിൽ വെജിറ്റബിൾ കട്ടർ സമർപ്പിച്ചു. ഗാലക്സി ഫർണിച്ചറിൽ ഉടമ സഹീർ ഗാലക്സി സേവാഭാരതി വൈസ് പ്രസിഡണ്ട് സജിത്ത് എം.വി.ക്ക് കൈമാറി. ...
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് 15 ന് തുടങ്ങും. സർവീസസ് മുൻ താരം കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി...
കീഴരിയൂർ: നടുവത്തൂർ കല്ലിങ്കൽ ഹമീദ് (64) നിര്യാതനായി. കൊയിലാണ്ടിയിലെ ഷവർമാ മേക്കർ ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഹവാസ് ദുബായ്), അനൂജ, ഹന്ന ഫാത്തിമ. മരുമക്കൾ: ഹാരിസ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 13 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...