KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരി: ത്രിതല പഞ്ചായത്ത്  ഭരണസാരഥികള്‍ക്ക് പൂക്കാട് കലാലയത്തില്‍ സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്കും കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജനുവരി 26 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

. കൊയിലാണ്ടി: കൊല്ലം കൊളോറോത്ത് താഴെ ശ്രീധരൻ (70) നിര്യാതനായി. സഞ്ചയനം: വ്യാഴാഴ്ച. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീലേഖ, ധന്യ, ശ്രീലേഷ്. മരുമക്കൾ: രാധാകൃഷ്ണൻ (ചിങ്ങപുരം) സുനിൽ...

. തിരുവങ്ങൂർ തെരുപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ചീരു അമ്മ (93) നിര്യാതയായി. മക്കൾ: ജാനകി (കണ്ണഞ്ചേരി), രാരുക്കുട്ടി, ഗംഗാധരൻ, നാരായണൻ, ലീല (ബാലുശ്ശേരി), ബാബു, ഗീത...

. കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ജനമൈത്രി റെസിഡൻസ് അസോസിയേഷൻ ആന്തട്ട യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി...

മേപ്പയ്യൂർ: പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയ്യൂർ യൂനിറ്റ് സമ്മേളനം കേരള സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട്...

. കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ കാരുണ്യ റെസിഡൻസ് അസോസിയേഷൻ്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും വിപുലമായി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. ഭാസ്കരൻ കാരുണ്യം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   . . 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌ ഷമീം  4:00 pm...

കൊയിലാണ്ടി: ജി.എഫ്.യു.പി സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷം സാഗര പൗർണമിയുടെ ഭാഗമായി ജനുവരി 26ന് പൂർവാധ്യാപക വിദ്യാർഥി സംഗമം നടക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തിരുമുറ്റത്ത്...

കൊയിലാണ്ടി: ജി.എഫ്.യു.പി സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷം ആരംഭിച്ചു. ആഘോഷത്തിൻ്റെ ഒന്നാം ദിവസം മുനിസിപ്പൽതല എൽപി, യുപി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രോത്സവത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. നഗരസഭ...