KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചരിത്രവിജയം നേടിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും പി.ടി.എ. ഭാരവാഹികളും ആഹ്ളാദം പങ്കിട്ടു. സ്കൂളിലെ 325 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു....

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്എസ്- എസ്ൽ ഇത്തവണയും എസ്.എസ്.എൽ.സി. ചരിത്രവിജയം നൂറുമേനി 540 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 109 പേർ മുഴുവൻ വിഷയങ്ങൾക്കും എ...

ഉള്ളിയേരി: കിണറ്റിൽ വീണ 86 വയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഉള്ളിയേരി പഞ്ചായത്തിലെ ഉള്ളൂർ ആമ്പത്ത് മീത്തൽ എന്ന സ്ഥലത്തെ ചെട്ടിയാം കണ്ടി കണാരൻ്റെ ഭാര്യ ചിരുതയെയാണ് രക്ഷപ്പെടുത്തിയത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 8 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1.  ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ മുഹമ്മദ്‌  8.30 am to...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കുളമുള്ള വലിയഞ്ഞാറ്റിൽ സൗദാമിനി (63) അന്തരിച്ചു. അച്ഛൻ: റിട്ട. അധ്യാപകൻ പരേതനായ അച്യുതൻ കുറുപ്പ്. അമ്മ: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: കെ.വി. ബാബുരാജ്...

കൊയിലാണ്ടി: നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ബി.ആർ.സി തല ക്വിസ് മൽസരം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ...

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും, പിഎംഎവൈ ഭവന പദ്ധതിയും സംയുതമായി എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി. ക്ഷേമ കാര്യ സ്റ്റാന്ഡിങ്...

നിലക്കടല കൃഷി വിളവെടുപ്പ് നടത്തി. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് മാരിഗോൾഡ് കൃഷിക്കൂട്ടം നേതൃത്വത്തിൽ ആരംഭിച്ച നിലക്കടല കൃഷി വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്...

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് മലയിൽ വളപ്പിൽ ബിജു (42) നിര്യാതനായി.അച്ഛൻ: പരേതനായ കെ സി കണ്ണൻ. അമ്മ: ചിരുത കുട്ടി. സഹോദരി: ബിന്ദു (തമലങ്ങാടി), ബീന.