മേയറുടെയും തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 50 ശതമാനം വര്‍ദ്ധിപ്പിക്കാനും, പെൻഷൻ ഏർപ്പെടുത്താനും നടപടികൾ പൂർത്തിയാകുന്നു, കൊയിലാണ്ടി നഗരസഭ കൗൺസിലറും സിപിഐഎം പ്രവർത്തകനുമായ എൻ.എസ്. വിഷ്ണു ആണ് ഇക്കാര്യം...
Koyilandy News
കൊയിലാണ്ടി: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന് ചീഫ് മിനി സ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു. 2021-23 വർഷത്തെ പ്രവർത്തന മികവിനുള്ള സംസ്ഥാന തല അംഗീകാരമായാണ് ചീഫ്...
കൊയിലാണ്ടി: കീഴരിയൂർ തിയ്യറാണ്ടി പൊയിൽ രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ഡോ. ബിന്ദു, പരേതയായ സ്വപ്ന. മരുമക്കൾ: ഡോ. സജിത്ത്...
കൊയിലാണ്ടി: കീഴരിയൂർ കുട്ടി പറമ്പിൽ ബിനു (48) നിര്യാതനായി. അച്ഛൻ: ബാലൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: ഗീത. മക്കൾ: അഡ്വ. അനുഷ, അഞ്ജന, വിഷ്ണു. സഹോദരങ്ങൾ ബീന, ബിബു.
കൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ (63 നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ നായർ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), ശ്രീലാൽ (മൈജി കൊയിലാണ്ടി). മരുമകൾ:...
കോഴിക്കോട്: ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി വേഗതകൂട്ടി അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ദേശീയ പാതയിലൂടെയുള്ള...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 22 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജൈവ വൈവിധ്യ സംരക്ഷണം - കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായുള്ള ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ് 8.30 am to...
കൊയിലാണ്ടി ജുമാഅത്ത് പള്ളി ദർസിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം 10 കുട്ടികൾ താലൂക്കാശുപത്രിയിൽ ചികിത്സതേടി. കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്....