KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പയ്യോളി: കളത്തിൽ അബ്ദുറഹിമാൻ (63) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ "അൽ മറായി "കമ്പനിയിലെ ജീവനക്കാരനും, സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്നു. പരേതനായ കൊവ്വപ്പുറത്ത് അബ്ദുല്ല (തൊലേരി, പാലച്ചുവട്)...

അത്തോളി: അന്നശ്ശേരി കരിങ്ങാളി മീത്തൽ ലക്ഷ്മി അമ്മ (98) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കരിങ്ങാളി മീത്തൽ കുഞ്ഞിരാമൻ നായർ, ഗംഗാധരൻ നായർ.

കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഉള്ള്യേരി മുണ്ടാത്ത് തറട്ടാൻ പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഇന്ന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അലി സിദാൻ (24) 2.യൂറോളജി വിഭാഗം ...

കൊയിലാണ്ടി: കൊയിലാണ്ടി യൂണിവേഴ്സൽ കോളേജിലെ 2023-24 അധ്യായന വർഷത്തെ യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും...

പയ്യോളി: തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ചന്ദ്രൻ്റെ ഭാര്യ ഗീത (63)  നിര്യാതയായി. മക്കൾ: നിധീഷ് (സി.ഐ.എസ്.എഫ്. തിരുവനന്തപുരം), ധന്യ. മരുമക്കൾ: ശബരി, ബിജു (പേരാമ്പ്ര).

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ മഠത്തിൽ ഭക്ത സമ്മേളനം നടന്നു. ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മേലൂർ ആശ്രമം മഠാധിപതി...

കൊയിലാണ്ടി:  KHRA  സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്‌ഘാടനവും, SSLC , PLUS 2 പരീക്ഷാ വിജയികളെ ആദരിക്കലും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. കേരള...

കൊയിലാണ്ടി. കളഞ്ഞു കിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമുള്ള Take a Break എന്ന വഴിയോര...

കൊയിലാണ്ടി നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം കൊയിലാണ്ടിയിൽ ആരംഭിച്ചു. രാവിലെ 7 30 മുതൽ ആരംഭിച്ച ശുചീകരണം തുടരുകയാണ്. നഗരത്തിലെ എല്ലാ...