KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അഡ്വക്കറ്റ് സോഷ്യൽ വെൽഫയർ ആൻറ് സെക്യൂരിറ്റി സ്കീമിൻ്റെയും കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് അടിസ്ഥാനത്തിൽ അഡ്വ. ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ്...

കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ കൊയിലാണ്ടി നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും ചേർന്ന് 79 -ാം സ്വാതന്ത്രദിനം ആഘോഷിച്ചു. നഗരസഭാ വൈസ്‌ചെയർമാൻ അഡ്വ. കെ. സത്യൻ...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, കെ. എം....

കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊയിലാണ്ടി മിൽക്ക് സൊസൈറ്റി പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി. കെ. ജയദേവൻ ദേശീയ പതാക...

കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ. കെ. നിയാസ് പതാക ഉയർത്തി. പി. ചന്ദ്രൻ സത്യ വാചകം ചൊല്ലിക്കൊടുക്കുന്നു. ബാബു,...

പയ്യോളി: അയനിക്കാട് ചാത്തമംഗലം 36-ാം അംഗനവാടിയിൽ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. കൗൺസിലർ ഷൈമ ശ്രീജു പതാക ഉയർത്തി. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി....

കൊയിലാണ്ടി കൊരയങ്ങാട് വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിമുക്തഭടൻ ശശി പത്തായപുരയിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. അഭിനന്ദ്, സിജിൽ ബാബു, വി. വി....

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും, അധ്യാപകനും സിപിഐഎം നേതാവുമായിരുന്ന കൊളക്കാട് എം എം മൂത്തോറൻ മാസ്റ്റർ (82) അന്തരിച്ചു. KGTA യുടെ സംസ്ഥാന എക്സിക്യൂട്ടീവ്...

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രശസ്ത ചരിത്ര പണ്ഡിതൻ ഡോ. എം. ആർ. രാഘവവാരിയരുടെ പ്രഭാഷണ പരമ്പരയുടെ 'നാലാം ദിനം സ്വരൂപങ്ങളുടെ കാലവും സാമൂതിരി വാഴ്ചയും'...

കൊയിലാണ്ടി: അരുൺ ലൈബ്രറി എളാട്ടേരി 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യൻ എയർഫോഴ്സ് കോർപ്പറൽ അനശ്വര ശ്രീധരൻ നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ...