കോഴിക്കോട്: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം ശക്തമായ കാറ്റിലും മഴയിലും കടലിൽ അകപ്പെട്ടു. എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് ഫാത്തിമ മുർഷിത എന്ന വള്ളം കടലിൽ...
Koyilandy News
കൊയിലാണ്ടി: പൂക്കാട് കേയത്ത് ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: നിടിയാറമ്പത്ത് പരേതനായ കുട്ടികൃഷ്ണൻ നായർ (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി). മക്കൾ: സുരേഷ് കുമാർ, സുമ,...
കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിനു സമീപം നിർത്തിയിട്ട ബൈക്കുകൾക്ക് മീതെ മരംപൊട്ടിവീണ് അപകടം. നിരവധി ബൈക്കുകൾ തകർന്നു. സിപിഐഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻവശത്തെ ബദാം മരമാണ് പൊട്ടി...
കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവങ്ങാട് മാവിൻചുവട്ടിൽ കൈതവളപ്പിൽ വേണു (70) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് ഉച്ചക്ക് 12,30ഒടെയാണ് സ്റ്റാൻ്റിൽ ബസ്സ് പിറകോട്ടെടുക്കുന്ന...
കൊയിലാണ്ടി: പുതിയ അധ്യയന വർഷത്തിൽ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജി വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരിച്ചു. പി ടിഎ,...
കെ.കെ കിടാവ് യൂപി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി ആദിലക്ഷ്മിക്ക് വോളി അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചു
കൊയിലാണ്ടി: ചേലിയ കെ.കെ കിടാവ് യൂപി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയായിരുന്ന ആദിലക്ഷ്മിക്ക് വോളി അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചു. എറണാകുളം പറവൂരിലെ കരിമ്പാടം റെഡിഡൻഷ്യൽ വോളിബോൾ അക്കാദമിയിലേക്കാണ്...
കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ ബസ്സിനടിയിൽപ്പെട്ട് ഒരാൾക്ക് ഗുരുതര പരിക്ക്. കുറുവങ്ങാട് മാവിൻചുവട്ടിൽ കൈതവളപ്പിൽ വേണു (62) എന്നയാൾക്കാണ് പരിക്കേറ്റത്. ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കുടുങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. നാട്ടുകാരും...
പരസ്പരം താങ്ങായി ഈ ഡോക്ടര്‍മാര്‍. ശങ്കരൻ ഡോക്ടറുടെ ജൻമദിനം യൂസഫ് ഡോക്ടറോടൊപ്പം ആഘോഷിക്കുന്നു. സൗഹൃദങ്ങള്‍ക്ക് പ്രായമാകുന്നില്ല എന്നതാണ് ഇവരുടെ സൗഹൃദം നമ്മെ കാണിച്ചുതരുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്നും...
പേരാമ്പ്ര: NCP പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ജില്ലാ സെക്രട്ടറി പി.കെ എം ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി....
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതോടനുബന്ധിച്ച്...