KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും അനുമോദനവും സംഘടിപ്പിച്ചു. ചന്ദ്രൻ മാസ്റ്റർ പള്ളിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. മുഹമ്മദ് അധ്യക്ഷത...

ബാലുശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 7 വർഷം കഠിന തടവും എഴുപത്തി മൂവായിരം രൂപ പിഴയും. ബാലുശ്ശേരി കരിയാത്തൻ കാവ് തെക്കേ കായങ്ങൽ വീട്ടിൽ...

കൊയിലാണ്ടി: തുവ്വപ്പാറ നടുവത്ത് വയൽ ജാനകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ, സരള, വിജയൻ, പരേതനായ സദാനന്ദൻ. മരുമക്കൾ: ചന്ദ്രിക, ഉഷ, ബിന്ദു,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 15 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടിയിലെ ഫുട്ബോൾ പരിശീലനം അടുത്തറിയാനും മനസ്സിലാക്കാനും പഴയകാല ഫുട്ബോൾ താരങ്ങളുമായി കൂടിക്കാഴ്ച നടത്താനും മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസ് ഫുട്‌ബോൾ അക്കാദമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാൻഡ്രോ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌  (8.00am to 8:00 pm)  ...

കൊയിലാണ്ടി:  24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐ(എം) കൊല്ലം ലോക്കൽ സമ്മേളനം ആരംഭിച്ചു.  മണപ്പാട്ടിൽ കുഞ്ഞിരാമൻ നഗറിൽ മുതിർന്ന ലോക്കൽ കമ്മിറ്റി അംഗം  എം. പത്മനാഭൻ പതാക...

കൊയിലാണ്ടി: കൈപ്പുറത്ത് കണ്ണേട്ടന്റെ 6-ാം ചരമ വാർഷിക ദിനം ആചരിച്ചു. കീഴരിയൂർ സമുന്നത കോൺഗ്രസ്സ് നേതാവും കീഴരിയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടുമായിരുന്ന കൈപ്പുറത്ത് കണ്ണേട്ടന്റെ...

കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അജയ് ആവള ഉദ്ഘാടനം ചെയ്തു. എൻ ഇ ബലറാം മന്ദിരത്തിൽ നടന്ന പരിപാടിയിൽ പി...

കൊയിലാണ്ടി: നടുവത്തുർ കളിക്കൂട്ടം ഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജീവ് നാരായണന്റെ കഥാസമാഹാരമായ ഒറ്റയാൾ കൂട്ടം എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. കളിക്കൂട്ടം ഗ്രന്ഥശാലയിൽ നടന്ന പരിപാടി...