KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നടേരി അണേല, പരേതരായ ചാത്തുകുട്ടി കുറുപ്പിൻ്റെയും അമ്മാളുവിൻ്റെയും മകൾ വലിയ മുറ്റത്ത് മാലതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ് (റിട്ട. മിലിട്ടറി) മകൾ: ഹൃദ്യ.(ഒപ്റ്റോമെട്രിസ്റ്റ്...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിനടുത്ത് ഓടുന്ന കാറിനു തീ പിടിച്ചു. കാറിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ കാറിനാണ് രാത്രി 8:30 മണിയോടുകൂടി തീ പിടിച്ചത്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00...

കൊയിലാണ്ടി നഗരസഭ 2024-25 പദ്ധതി പ്രകാരം നഗരസഭയിലെ വിദ്യാലയങ്ങളിലെ യു എസ് എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി...

പേരാമ്പ്ര: ട്രെയിൻ തട്ടി മരിച്ചു. പേരാമ്പ്ര കൂത്താളി സ്വദേശി അമൽരാജ് (21) ആണ് മരിച്ചത്. വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം പുലർച്ചെ രണ്ടു മണിയോടുകൂടി ആയിരുന്നു...

മേപ്പയ്യൂർ: മേപ്പയൂർ ടൗണിൽ വിവിധ ഭാഗങ്ങളിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം സ്കൂൾ വിദ്യാർത്ഥികൾ, പ്രായമുള്ളവർ, സ്ത്രീകൾ എന്നിവർക്കെല്ലാം ഏറെ പ്രയാസം നേരിടുന്നുവെന്നും, അടിയന്തിരമായി സീബ്രാ ലൈനുകൾ...

വെറ്റിലപ്പാറ: കീഴന താമസിക്കും, മഠത്തിൽ (പിഷാരികാവ്) അച്ചുക്കുട്ടി നായർ (71) നിര്യാതനായി. പിഷാരികാവ് ദേവസ്വം ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി, മക്കൾ: സനൽ, ശ്രീജിത്ത്. സംസ്കാരം: രാവിലെ 10...

കൊയിലാണ്ടി: പാലക്കാട് ഒലവക്കോട്, മേലെപുറം നിഷാരയിൽ രാഘവൻ (80) (റിട്ട. എഫ്.സി.ഐ പാലക്കാട്) നിര്യാതനായി. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ പരേതരായ കളിപ്പുരയിൽ കണ്ണൻ കുട്ടിയുടെയും, ലക്ഷ്മിയുടെയും മകനാണ്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌11 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ഭാഗത്ത് മതിയായ സുരക്ഷയില്ലാതെ ഗതാഗതം വഴിതിരിച്ചു വിടാൻ നിർമ്മാണ കമ്പനിയുടെ ശ്രമം. പൂക്കാട് പെട്രോൾ പമ്പിനു മുൻവശം ഏതാണ്ട് 400 മീറ്ററോളം ഡ്രൈനേജ്...