KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എസ്എൻഡിപി യോഗം കൊയിലാണ്ടി മുൻ താലൂക്ക് പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന പരേതനായ മേലേപുറത്ത് ഗോപാലന്റെ ഭാര്യ രാധ (83) നിര്യാതയായി. ശവസംസ്ക്കാരം: ചൊവാഴ്ച രാവിലെ 11 മണിക്ക്...

കൊയിലാണ്ടി: നഗരസഭ ജാഗ്രതാ സമിതി മാംഗല്യം പ്രീമാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം കണയങ്കോട് ഹൗസ് ബോട്ടിന് സമീപത്ത് വെച്ച് നടന്നു. വിവാഹിതരാവാൻ പോവുന്നവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുവാൻ ഉതകുന്ന...

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിന് മൂടാടി ഗ്രാമ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷവും മൂടാടിയ്ക്കായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലുറപ്പ്...

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള 5 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വി.എൻ. വാസവൻ കൈമാറി. മലബാർ - ഗുരുവായൂർ ദേവസ്വം ബോർഡുകൾ...

കൊയിലാണ്ടി ഹാർബർ - കാപ്പാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐ അരങ്ങാടത്ത് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം ലോക്കൽ സെക്രട്ടറി കെ എസ് ...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു. ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയുമായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഖജാൻജി...

പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. 3  പേർ കസ്റ്റഡിയിൽ. റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ഇന്നലെ രാത്രിയാണ്  സംഭവം. ജിതിന്‍ (36) ആണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌17 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ 62-ാം വാർഷിക സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൈരളി...

കൊയിലാണ്ടി: കോതമംഗലം ഗവ. എൽ പി സ്കൂളിൻ്റെ 140-ാം വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈൻ ആയി...