KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച "കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ നെഞ്ചിലെ കളിക്കളങ്ങൾ" എന്ന പുസ്തകം കണാരേട്ടന്റെ 80 ജന്മദിനത്തിൽ...

ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടന ചടങ്ങും തൈവിതരണവും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം...

കൊയിലാണ്ടി: പൂക്കാട് സർവ്വീസ് റോഡിൽ കാത്തിരിക്കുന്ന യാത്രക്കാരെ കയറ്റാതെ മുകളിലത്തെ റോഡിൽകൂടി പറക്കുന്ന ബസ്സുകളെ ഡിവൈഎഫ്ഐ തടഞ്ഞു. പൂക്കാടിനും പരിസര പ്രദേശത്തുള്ള ബസ് യാത്രക്കാരാണ് ദിവസങ്ങളായി സർവ്വീസ്...

കൊയിലാണ്ടി ദേശീയപാതയിൽ ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്സി ഫർണിച്ചർ ഷോപ്പിനു മുൻവശത്തെ ആൽമരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക്...

ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഒള്ളൂർ ഗവ. യുപി സ്കൂളിൽ...

കൊയിലാണ്ടി BEM യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്  'ഗ്രീൻ ഫോർ യു' വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ...

ചിങ്ങപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ച 'ആർദ്രം' മാഗസിൻ പുറത്തിറക്കി. ഡോ. വി. എസ്. വിധു, സ്കൂൾ ലീഡർ എം.കെ....

മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി നീരജ് കുമാർ (8) മരണപ്പെട്ടു. പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും മടങ്ങാനിരിക്കെയായിരുന്നു ആകസ്മിക മരണം...

ചേമഞ്ചേരി: കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. സജീവ്...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ്, ജി ആർ സി യുടെ ഭാഗമായി പെരുവട്ടൂരിൽ പ്രവർത്തിച്ചുവരുന്ന സൗഹൃദ  ബഡ്‌സ് സ്കൂളിൽ വെച്ച് പാരന്റിങ് പ്രോഗ്രാം "കൂടെ "നടന്നു. നഗരസഭ...

error: Content is protected !!