Koyilandy News
കൊയിലാണ്ടി> വിദൂര വിദ്യാഭ്യാസം കായിക മേള അത്‌ലറ്റിക്ക് മത്സരങ്ങള്‍ കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോളേജ്...
കൊയിലാണ്ടി> കൊയിലാണ്ടി പെരുവട്ടൂര്‍ അണിമ സ്വയം സഹായ സംഘത്തിന്റെ കൊയ്ത്തുത്സവം നഗര സഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷിബിന്‍ കണ്ടത്തനാരി...
കൊയിലാണ്ടി: തോരായിക്കടവ്-കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തു. അടുമാണ്ടി ബസ്സിലെ ജീവനക്കാരെ മര്‍ദ്ദിച്ച നടപടിയില്‍ കൊയിലാണ്ടി താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം ബസ്സ് സര്‍വ്വീസ്...
കൊയിലാണ്ടി : കൊയിലാണ്ടി നെസ്റ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നല്‍കുന്നു സാന്ത്വന പരിചരണ രംഗത്ത് കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ കൂടി 19,720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,465 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തിയ...
കൊയിലാണ്ടി > വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്ക് മിഷനു കീഴില്‍ ഐ.എസ്.എം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുറാന്‍ സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 15,16,17 തീയ്യതികളില്‍ നടന്ന...
കൊയിലാണ്ടി> ഖത്തര്‍ കെ.എം.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെളള വിതരണ പദ്ധതിയുടെ പ്രവര്‍ത്തനം മുന്‍ എം.എല്‍.എ പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. കൊപ്രക്കണ്ടത്തില്‍ നടന്ന...
കൊയിലാണ്ടി: മതനിരപേക്ഷ അഴിമതിമുക്ത വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് സി.പി.ഐ.എം...
