കൊയിലാണ്ടി: പയ്യോളി നഗരസഭയില്‍ ജനുവരി 21,22,23 തിയ്യതികളില്‍ നടത്താനിരുന്ന അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ ക്യാമ്പ് ഫിബ്രവരി നാല്,അഞ്ച്,ആറ് തിയ്യതികളിലേക്ക് മാറ്റിവെച്ചതായി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Koyilandy News
അരിക്കുളം: കുറ്റിയാപ്പുറത്ത് ഗണേശന്റെ കൊപ്ര പീടിക തീപിടിച്ചു നശിച്ചു. പേരാമ്പ്ര,വടകര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൊയിലാണ്ടി: മണമല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.നിരവധി സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണത്തിന് എത്തിയിരുന്നു.
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന് നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. ബൈപ്പാസ് പണിയുമ്പോള്‍ ആയിരകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കേണ്ടി വരും....
കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രം മഹോല്‍സവം ജനുവരി 21,22,23 തിയ്യതികളില്‍ ആഘോഷിക്കും. 21-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ട് 5.45-ന് ഗുളികന് സഹസ്രപന്ത സമര്‍പ്പണം, രാത്രി...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഹൈദരബാദില്‍ ദളിദ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളേജ് കാമ്പസ്സില്‍ നടത്തിയ കാമ്പയിനില്‍ എ.ബി.വി.പി യുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചു...
കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോല്‍സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെയും മേല്‍ശാന്തി സി.പി.സുഖലാലന്‍ ശാന്തിയുടെയും കാര്‍മ്മിതക്വത്തിലായിരുന്നു കൊടിയേറ്റം. 21-ന് വൈകീട്ട്...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവം കുളിച്ചാറാട്ടോടു കൂടി വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച വൈകീട്ട് പുത്തൂര്‍ താഴെ നിന്നും നിവേദ്യം വരവ് ക്ഷേത്ര സിധിയില്‍ എത്തി. തുടര്‍ന്ന് പളളിവേട്ട എഴുളളത്തിന് കലാമണ്ഡലം...
കൊയിലാണ്ടി> പൂക്കാട് ടൗണില്‍ രാഗം പ്രസ്സിന് പിറകിലുളള വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ തീ വച്ചു നശിപ്പിച്ചു. ഇന്നലെയായിരിന്നു സംഭവം. ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് കാണപ്പെട്ടത്....
കല്‍പ്പറ്റ > രാജ്യം തന്നെ ഗൌരവമായി കണ്ട രോഹിതിന്റെ മൃതദേഹത്തെ പോലും അപമാനിക്കുന്ന നിലപാടാണ് ഉണ്ടായതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു....
